ഇരിക്കൂര്റിൽ സുന്നി പ്രവർത്തകർക്കുനേരെ ലീഗ് ആക്രമണം വീണ്ടും
ആക്രമണമുണ്ടായത് പ്രതിഷേധ റാലിക്കുനേരെ.
- കല്ലേറിൽ നിരവധി പേർക്ക് പരിക്ക്.
- വാഹനങ്ങൾ തകർത്തു.
- അബ് ദുൽ ഗഫൂർ സഖാഫി നെല്ലൂരിന് തലക്കും ദേഹത്തും സാരമായ പരിക്ക്.
- ആക്രമണ ശേഷം ലീഗ് ഗുണ്ടകൾ സമീപത്തെ പള്ളിയിൽ കയറി വാതിലടച്ചു.
- മുസ്ലിം ലീഗ് പഞ്ചായത്ത് നേതാക്കൾ ഉൾപ്പടെയുള്ളവരാണ് അക്രമത്തിന് നേതൃത്വം നൽകിയത്.
1. കണ്ണൂർ ഇരിക്കൂറിൽ സുന്നി പ്രവർത്തകർക്കു നേരെ അഴിഞ്ഞാടിയ ലീഗുകാരെ പോലീസ് വിരട്ടിയോടിക്കുന്നു. 2.കല്ലേറിൽ പരുക്കേറ്റ സുന്നി പ്രവർത്തകരിലൊരാളുടെ തലപൊട്ടി രക്തമൊഴുകുന്നു
2 comments:
ഇരിക്കൂര്റിൽ സുന്നി പ്രവർത്തകർക്കുനേരെ ലീഗ് ആക്രമണം വീണ്ടും
ആക്രമണമുണ്ടായത് പ്രതിഷേധ റാലിക്കുനേരെ.
സമുദായ സേവനത്തിന്റെ നേർക്കാഴ്ച.
ഇനിയും ഇവരെ മനസ്സിലാക്കാത്തവർക്ക് ഇതൊരു ചിന്തയ്ക്ക് വഴിതെളിയിക്കട്ടെ
ആശയത്തെ അക്രമം കൊണ്ട് അടിച്ചമർത്താാനാവുമെന്ന് കരുതുന്നുവർ വിഡ്ഢികളുടെ സ്വർഗത്തിലാണ്
Post a Comment