Saturday, April 25, 2009

ഇരിക്കൂറിൽ ലീഗ്‌ ആക്രമണം വീണ്ടും !!

ഇരിക്കൂര്റിൽ സുന്നി പ്രവർത്തകർക്കുനേരെ ലീഗ്‌ ആക്രമണം വീണ്ടും
ആക്രമണമുണ്ടായത്‌ പ്രതിഷേധ റാലിക്കുനേരെ.

  • കല്ലേറിൽ നിരവധി പേർക്ക്‌ പരിക്ക്‌.
  • വാഹനങ്ങൾ തകർത്തു.
  • അബ്‌ ദുൽ ഗഫൂർ സഖാഫി നെല്ലൂരിന്‌ തലക്കും ദേഹത്തും സാരമായ പരിക്ക്‌.
  • ആക്രമണ ശേഷം ലീഗ്‌ ഗുണ്ടകൾ സമീപത്തെ പള്ളിയിൽ കയറി വാതിലടച്ചു.
  • മുസ്ലിം ലീഗ്‌ പഞ്ചായത്ത്‌ നേതാക്കൾ ഉൾപ്പടെയുള്ളവരാണ്‌ അക്രമത്തിന്‌ നേതൃത്വം നൽകിയത്‌.

1. കണ്ണൂർ ഇരിക്കൂറിൽ സുന്നി പ്രവർത്തകർക്കു നേരെ അഴിഞ്ഞാടിയ ലീഗുകാരെ പോലീസ്‌ വിരട്ടിയോടിക്കുന്നു. 2.കല്ലേറിൽ പരുക്കേറ്റ സുന്നി പ്രവർത്തകരിലൊരാളുടെ തലപൊട്ടി രക്തമൊഴുകുന്നു


ലീഗ്‌ ഗുണ്ടായിസത്തിനെതിരെ എസ്‌എസ്‌എഫ്‌ ഇരിങ്ങാലക്കുട ഡിവിഷൻ നടത്തിയ പ്രതിഷേധ റാലി 24/04/2009


കാസർകോട് സുന്നീപ്രവർത്തകരുടെ പ്രതിശേധ റാലി
25/04/2009

2 comments:

prachaarakan said...

ഇരിക്കൂര്റിൽ സുന്നി പ്രവർത്തകർക്കുനേരെ ലീഗ്‌ ആക്രമണം വീണ്ടും
ആക്രമണമുണ്ടായത്‌ പ്രതിഷേധ റാലിക്കുനേരെ.

ബഷീർ said...

സമുദായ സേവനത്തിന്റെ നേർക്കാഴ്ച.
ഇനിയും ഇവരെ മനസ്സിലാക്കാത്തവർക്ക് ഇതൊരു ചിന്തയ്ക്ക് വഴിതെളിയിക്കട്ടെ

ആശയത്തെ അക്രമം കൊണ്ട് അടിച്ചമർത്താ‍ാനാവുമെന്ന് കരുതുന്നുവർ വിഡ്ഢികളുടെ സ്വർഗത്തിലാണ്

Related Posts with Thumbnails