വിദ്യാർത്ഥിഥികളിൽ ധാർമികത വളർത്തി സമൂഹത്തിന്റെ ഗുണപരമായ ഉന്നതിക്ക് വേണ്ടി ക്രിയാത്മക ഇടപെടലുകൾ നടൽത്തുന്ന സുന്നി സ്റ്റുഡൻസ് ഫെഡറേഷനു നേരെയുള്ള ആക്രമണം ആരുടെ പക്ഷത്തു നിന്നായാലും സംഘടന നോക്കി നിൽക്കുകയില്ല. കാലിനടിയിലെ മെണ്ണാലിപ്പിൽ വിറളിപൂണ്ടു കൊമ്പു കുലുക്കൽ നിമാനുസൃതം ഇസ്ലാമിക പ്രവർത്തനം നടൽത്തുന്ന എസ്എസ്എഫിനു നേരെ തിരിൽച്ചു വിടുന്നതിന് മുസ്ലിംലീഗ് ഇനിയും വലിയ വില നൽകേണ്ടി വരുൽന്നും നേതാൽക്കൾ പ്രതിഷേധ കുറിപ്പിൽ അറിയിച്ചു.
news and pictures
1 comment:
കണ്ണൂർ ജില്ലയിലെ ഇരിക്കൂറിർ എസ്എസ്എഫ് സെക്രട്ടറി ആർ പി ഹുസെയിൻ മാസ്റ്ററെ ലീഗ് ഗുണ്ടകൾ അക്രമിക്കുകയും വേദി കൈയേറുകയും ചെയ്തതിനെതിരെ ഇരിക്കൂറിർ നടന്ന എസ്എസ്എഫ് പ്രതിഷേധ റാലിയിലേക്ക് ലീഗ് ഗുണ്ടകൾ വീണ്ടും നടത്തിയ ആക്രമണത്തിൽ എസ്എസ്എഫ് ജില്ലാ സെക്രട്ടറിയേറ്റ് പ്രതിഷേധിച്ചു.
Post a Comment