ഇന്ന് നബിദിനം ... ലോകാനുഗ്രഹിയായ പ്രവാചക പ്രഭുവിന്റെ ജന്മദിനം.... ലോക മുസ്ലിംകൾ ഈ ദിനത്തിൽ ഏറെ ആഹ്ളാദത്തിലാണ്.....സ്നേഹ ദൂതരുടെ പുണ്യജന്മദിനത്തിൽ എല്ലാ മാന്യ വായനക്കാർക്കും നബിദിനാശംസകൾ .. സമാധാനവും സന്തോഷവും നിറഞ്ഞ ദിനങ്ങൾ ഏവർക്കും ആശംസിക്കുന്നു.
നബിദിനാഘോഷത്തെ സംബന്ധിച്ച് മുസ്ലിംപാത്ത് തയ്യാറാക്കിയ ലേഖനങ്ങൽ ഇവിടെ ക്ലിക് ചെയ്ത് വായിക്കാം
3 comments:
നബിദിനാശംസകൾ
ashamsakal...
Nabi janicha divasam iblees pottikaranju...
Inn aa divasam ibleesinte anuyaayikalum potti karayunnu....
yella ebleesukalkum kaliyilakunna divasamaan Rabi ul avval 12 YELLAVARKUM NABIDINAASHAMSAKAL
Post a Comment