Wednesday, January 19, 2011

മാസ്റ്റര്‍ മുഈനുദ്ദീന്‍ യു എ ഇയില്‍ ബുര്‍ദ അവതരിപ്പിക്കും

ദുബൈ: ബുര്‍ദ ആലാപനത്തിലൂടെ ശ്രദ്ധേയനായ ഒമ്പതു വയസുകാരന്‍ മുഈനുദ്ദീന്‍ ബാംഗ്ലൂര്‍ യു.എ.ഇയുടെ വിവിധ എമിറേറ്റുകളില്‍ ബുര്‍ദ അവതരിപ്പിക്കും. മീലാദാഘോഷത്തിന്റെ ഭാഗമായാണ് ബുര്‍ദ ആലാപന സദസ്സുകള്‍ സംഘടിപ്പിക്കുക.

കേച്ചേരി മമ്പഉല്‍ ഹുദാ ഇസ്‌ലാമിക് അക്കാമദി യു എ ഇ കമ്മിറ്റിയാണ് മുഈനുദ്ദീന്റെ പരിപാടികള്‍ക്ക് അവസരമൊരുക്കുന്നത്.
കേരളത്തിലും ദക്ഷിണേന്ത്യന്‍ വേദികളിലും അഞ്ച് വയസു മുതല്‍ ബുര്‍ദ ആലാപനം ആരംഭിച്ച ബാംഗ്ലൂര്‍ വിനായക നഗറില്‍ താമസിക്കുന്ന സലീം-ഫൗസിയ ദമ്പതികളുടെ മകനായ മുഈനുദ്ദീന്‍ ഇതിനകം നൂറു കണക്കിനു പ്രവാചക പ്രകീര്‍ത്തന വേദികളില്‍ ആസ്വാദക ശ്രദ്ധ നേടിയിട്ടുണ്ട്. അന്തരാഷ്ട്ര നാത്ത് ആലാപകന്‍ ഉവൈസ് ഖാദിരിയോടൊപ്പം ബറേല്‍വില്‍ അവതരിപ്പിച്ചിട്ടുല്‍്



www.muhimmath.com

No comments:

Related Posts with Thumbnails