Monday, May 17, 2010

സാമൂഹിക വിരുദ്ധ ശക്തികളെ കരുതിയിരിക്കണം: എസ്‌.വൈ.എസ്‌

കണ്ണൂർ സിററി: തയ്യിൽ മൈതാനപ്പളളി ഭാഗങ്ങളിൽ ജനങ്ങളുടെ സ്വൈരജീവിതത്തിന്‌ തടസ്സങ്ങ ളുണ്ടാക്കുന്ന എല്ലാ സാമൂഹിക വിരുദ്ധ ശക്തികളെയും കരുതിയിരിക്കണമെന്ന്‌ എസ്‌.വൈ.എസ്‌ കണ്ണൂർ മേഖല എക്സിക്യൂട്ടീവ്‌ ആവശ്യപ്പെട്ടു. ബി.മഹ്‌മൂദ്‌ മൗലവി അദ്ധ്യക്ഷതവഹിച്ചു. ഹനീഫ കുരിക്കളകത്ത്‌, അഫ്സൽ മഠത്തിൽ, പി.സി.മുഹമ്മദ്‌ ഹാജി, സി.കെ ഹാഷിം, ടി.കെ സഹീദ്‌, ടി.ബി. അഷ്‌റഫ്‌, ഹാഷിം ഹാജി, എം.ടി. നിസാർ അതിരകം, റാഷിദ്‌ തായത്തെരു തുടങ്ങിയവർ പ്രസംഗിച്ചു.

16/05/2010
rushdi

No comments:

Related Posts with Thumbnails