Saturday, March 6, 2010

‘ഇന്ത്യയ്ക്കൊരു ദിനം‘ ; കാന്തപുരവും, എം.ടി യും അതിഥികൾ

അബുദാബിയിൽ നടക്കുന്ന രാജ്യാന്തര പുസ്തകമേളയിൽ ഇന്ന് ‘ഇന്ത്യയ്ക്കൊരു ദിനം’ സെഷനിൽ ശൈഖ് അബൂബക്കർ അഹ്‌മദ് (കാന്തപുരം ) ,എം.ടി. വാസുദേവൻ നായർ തുടങ്ങി പ്രമുഖർ അതിഥികളായെത്തും.

No comments:

Related Posts with Thumbnails