കൊൽകത്ത : കാരന്തൂർ മർകസുസ്സഖാഫത്തിസ്സുന്നിയ്യയുടെ സ്വീറ്റ് വാട്ടർ പ്രോജക്റ്റിന്റെ ഭാഗമായി ബാംഗാളിലെ വിവിധ പ്രദേശങ്ങളിൽ 100 ശുദ്ധജല വിതരണ കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് മർകസ് ഡയറക്ടർ ഡോ. എ.പി. അബ്‌ദുൽ ഹകീം അസ്‌ഹരി പറഞ്ഞു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മർകസ് നിർമ്മിച്ചു നൽകിയ അമ്പതോളം മസ്‌ജിദുകളോട് ചേർന്ന് ഒരു വർഷത്തിനകം പ്രാഥമിക വിദ്യഭ്യാസ കേന്ദ്രങ്ങൾ സ്ഥാപിക്കും. പദ്ധതിയുടെ ഉത്ഘാടനം കൊൽകത്തയിൽ നടക്കുന്ന ആൾ ഇന്ത്യ സുന്നി ഓർഗനൈസേഷൻ സംസ്ഥാന സമ്മേളനത്തിൽ മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നിർവ്വഹിക്കും.
കൊൽകത്ത ഖാസിം നഗർ മസ്‌ജിദ് സിദ്ധീഖിൽ നടന്ന ഓൾ ഇന്ത്യ സുന്നീ ഒർഗനൈസേഷൻ സമ്മേളനം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖാസിം നഗറിൽ നടന്ന സമ്മേളനത്തിൽ 400 പ്രതിനിധികൾ പങ്കെടുത്തു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പണി പൂർത്തിയായ നാലു മസ്‌ജിദുകളിൽ ഡോ. അസ്‌ഹരി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മുഫിതി മുതീഉർറഹ്‌മാൻ, ഡോ. എ. നാസിൽഖാൻ ചൗധരി എം.എൽ.എ, റുഫാനി ഹബീബുറഹ്‌മാൻ ഹാജി, നൂറുൽ ഹുദാ ലായിക്, മൗലാന സുഹൈറുദ്ദീൻ നൂറാനി, മൗലാന ആദം നൂറാനി കൊൽക്കത്ത തുടങ്ങിയവർ പ്രഭഷണം നടത്തി

2 comments:
കാരന്തൂർ മർകസുസ്സഖാഫത്തിസ്സുന്നിയ്യയുടെ സ്വീറ്റ് വാട്ടർ പ്രോജക്റ്റിന്റെ ഭാഗമായി ബാംഗാളിലെ വിവിധ പ്രദേശങ്ങളിൽ 100 ശുദ്ധജല വിതരണ കേന്ദ്രങ്ങൾ സ്ഥാപിക്കും
മാതൃകാപരം.. സമൂഹത്തിനുപകരിക്കുന്ന ഈ മഹത് സംരംഭത്തിന് എല്ലാ ആശംസകളും നേരുന്നു.
Post a Comment