കോഴിക്കോട്: ആരാധനാ കേന്ദ്രങ്ങളായ മസ്‌ജിദുകളെ സമരവേദിയാക്കാനനുവദിക്കില്ലെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. പാഠപുസ്‌തകത്തില്‍ മതവിരുദ്ധ പരാമര്‍ശങ്ങളുണ്ട്. അതു മാറ്റേണ്ടതാണ്. എന്നാല്‍ അതിനെതിരായ സമരങ്ങള്‍ മതവിരുദ്ധമാകാന്‍ പാടില്ല. പാഠപുസ്‌തകങ്ങള്‍ കത്തിച്ച രീതിയും അംഗീകരിക്കാനാകില്ല. പാഠ പുസ്‌തകത്തിനെതിരെ സര്‍ക്കാറുമായി ഇനിയും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി
Sunday, June 29, 2008
Subscribe to:
Post Comments (Atom)
1 comments:
ആരാധനാ കേന്ദ്രങ്ങളായ മസ്‌ജിദുകളെ സമരവേദിയാക്കാനനുവദിക്കില്ലെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. പാഠപുസ്‌തകത്തില്‍ മതവിരുദ്ധ പരാമര്‍ശങ്ങളുണ്ട്. അതു മാറ്റേണ്ടതാണ്. എന്നാല്‍ അതിനെതിരായ സമരങ്ങള്‍ മതവിരുദ്ധമാകാന്‍ പാടില്ല. പാഠപുസ്‌തകങ്ങള്‍ കത്തിച്ച രീതിയും അംഗീകരിക്കാനാകില്ല. പാഠ പുസ്‌തകത്തിനെതിരെ സര്‍ക്കാറുമായി ഇനിയും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി
Post a Comment