tag:blogger.com,1999:blog-4234205368709437818.post2518244693584902420..comments2023-08-08T16:46:26.207+04:00Comments on സുന്നീ സന്ദേശം: പള്ളികളെ സമരവേദിയാക്കുന്നതു ശരിയല്ല: കാന്തപുരംprachaarakanhttp://www.blogger.com/profile/12288667570417239192noreply@blogger.comBlogger1125tag:blogger.com,1999:blog-4234205368709437818.post-71496455080885240682008-06-29T08:50:00.000+04:002008-06-29T08:50:00.000+04:00ആരാധനാ കേന്ദ്രങ്ങളായ മസ്ജിദുകളെ സമരവേദിയാക്കാനനു...ആരാധനാ കേന്ദ്രങ്ങളായ മസ്ജിദുകളെ സമരവേദിയാക്കാനനുവദിക്കില്ലെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് പറഞ്ഞു. പാഠപുസ്തകത്തില്‍ മതവിരുദ്ധ പരാമര്‍ശങ്ങളുണ്ട്. അതു മാറ്റേണ്ടതാണ്. എന്നാല്‍ അതിനെതിരായ സമരങ്ങള്‍ മതവിരുദ്ധമാകാന് പാടില്ല. പാഠപുസ്തകങ്ങള്‍ കത്തിച്ച രീതിയും അംഗീകരിക്കാനാകില്ല. പാഠ പുസ്തകത്തിനെതിരെ സര്‍ക്കാറുമായി ഇനിയും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിprachaarakanhttps://www.blogger.com/profile/12288667570417239192noreply@blogger.com