ഇ-സുവനീര്‍ 2008
എസ്.വൈ.എസ് മലപ്പുറം ജില്ലാ സമ്മേളനോപഹാരം
35 വിഷയങ്ങളില്‍ 50 വി.സി.ഡി. കള്‍
പ്രഗത്ഭ പണ്ഡിതന്മാരുടെ പ്രഭാഷണങ്ങള്‍, പ്രാസ്ഥാനിക സന്ദേശം, ഡോക്യുമെന്ററി, പ്രസ്ഥാനിക ഗീതങ്ങള്‍ ,ടേബിള്‍ടോക്ക് തുടങ്ങിയവ അടക്കം ചെയ്ത മനോഹരമായ ഇ-സുവനീര്‍ കിറ്റ് സ്വന്തമാക്കുക.
വിഷയങ്ങള്‍ / പ്രഭാഷകന്മാര്‍
- എസ്.വൈ.എസ്. സന്ദേശം
- സുന്നത്ത് ജമാഅത്ത് (പൊന്മള അബ്‌ദുല്‍ ഖാദിര്‍മുസ്‌ലിയാര്‍)
- ഇവരോ സലഫികള് (നെല്ലിക്കുത്ത് ഇസ്‌മായില്‍ മുസ്‌ലിയാര്‍ )
- ജുമുഅ:ഖുതുബ (എ.പി.മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം)
- മരണവും ആചാരങ്ങളും (പേരോട് അബ്‌ദുറഹ്‌മാന്‍ സഖാഫി)2 cd
- കര്‍മ്മ ശാസ്ത്രത്തിന്റെ സമഗ്രത (കോടമ്പുഴ ബാവ മുസ്‌ലിയാര്‍ )2cd
- വിശ്വസം വിമോചനം മുന്നേറ്റം(മാളിയേക്കല്‍)2cd
- പ്രസ്ഥാനം (കൂറ്റമ്പാറ അബ്‌ദുറഹ്മാന്‍ ദാരിമി)
- മന്‍ഖൂസ് മൗലിദ് (അലവി സഖാഫി കൊളത്തൂര്‍ )2cd
- നിസ്കാരം, വിവാദങ്ങള്‍ (ഹംസക്കോയ ബാഖവി മുന്നിയൂര്‍ )
- പ്രാര്‍ത്ഥന, വാദവും വിവാദവും (അലവി സഖാഫി കൊളത്തൂര്‍ )
- ഉമര്‍ ഖാസി (റ) (അലവിക്കുട്ടി ഫൈസി എടക്കര)
- നബിദിനാഘോഷം, ബിദഈ പുരാണങ്ങളില്‍ (പി.കെ.എം.സഖാഫി )
- ഖുതുബിയ്യത്ത് (കെ.കെ.എം.സഅദി)
- തറാവീഹ് (സാദിഖ് സഖാഫി പെരിന്താറ്റിരി)
- തബ്‌ലീഗ് ജമാഅത്ത് (അബ്‌ദുറഷിദ് സഖാഫി പത്തപ്പിരിയം)
- മുന്നേറ്റം (ടേബിള്‍ ടോക്ക്)
- ഉറുക്കും മന്ത്രവും (ശാഫി സഖാഫി മുണ്ടമ്പ്ര)
- ജിന്നും, പിശാചും , ബിദഈ തൗഹീദും (ഫൈസല്‍ അഹ്‌സനി
- പ്രവാചക സ്നേഹം (അബ്‌ദുല്‍ഖാദിര്‍ അഹ്‌സനി മമ്പീതി)
- സുന്നത്തും ബിദ് അത്തും (അബ്ദുറഷീദ് സഖാഫി ഏലംകുളം)
- നവോത്ഥാനം (മുഹമ്മദ് സാദിഖ് വെളിമുക്ക് )2cd
- ത്വരീഖത്ത് (അഭിമുഖം ) ( പൊന്മള )3cd
- മത രാഷ്ട്രവാദം (സുലൈമാന്‍ സഖാഫി മാളിയേക്കല്‍)2cd
- അവര്‍ എന്ത് കൊണ്ട് മുജാഹിദുകളായി (വടശ്ശേരി )
- കുടുംബ ജീവിതം (റഹ്‌മത്തുല്ല സഖാഫി എളമരം)2cd
- ഗള്‍ഫ് സലഫിസം (സുലൈമാന്‍ സഖാഫി മാളിയേക്കല്‍)2cd
- ഇസ് ലാമിക ജീവിതം (കൂറ്റമ്പാറ അബ്‌ദുറഹ്മാന്‍ ദാരിമി)2cd
- സുന്നി ആചാരങ്ങള്‍, ഇബ്നുതൈമിയ്യയുടെ വീക്ഷണത്തില്‍ (മാളിയേക്കല്‍)2cd
- മുജാഹിദുകളുടെ ശിര്‍ക്കാരോപണവും, മക്കാമുശ് രിക്കുകളുടെ വിശ്വാസവും (കൊളത്തൂര്‍ 2cd
- മോഡേണ്‍ സലഫിസം (സുലൈമാന്‍ സഖാഫി മാളിയേക്കല്‍)2cd
- ഇസ്‌തിഗാസ (പേരോട് അബ്‌ദുറഹ്‌മാന്‍ സഖാഫി)
- മൗലിദാഘോഷം (അലവി സഖാഫി കൊളത്തൂര്‍ )2cd
- പ്രാസ്ഥ്നിക മുന്നേറ്റം (ഡോക്യുമെന്ററി)
- സുന്നിപ്രഭ (പ്രാസ്ഥാനിക ഗീതങ്ങള്‍ )
കൂടുതല്‍ വിവരത്തിനു 02-5523491 / 055-9134144 എന്നി നമ്പറുകളില്‍ വിളിക്കാവുന്നതാണു.
or mail to prachaarakan@gmail.com
by. pb
1 comment:
ഇ-സുവനീര്‍ 2008എസ്.വൈ.എസ് മലപ്പുറം ജില്ലാ സമ്മേളനോപഹാരം35 വിഷയങ്ങളില്‍ 50 വി.സി.ഡി. കള്‍
പ്രഗത്ഭ പണ്ഡിതന്മാരുടെ പ്രഭാഷണങ്ങള്‍, പ്രാസ്ഥാനിക സന്ദേശം, ഡോക്യുമെന്ററി, പ്രസ്ഥാനിക ഗീതങ്ങള്‍ ,ടേബിള്‍ടോക്ക് തുടങ്ങിയവ അടക്കം ചെയ്ത മനോഹരമായ ഇ-സുവനീര്‍ കിറ്റ് സ്വന്തമാക്കുക.
Post a Comment