Monday, June 16, 2008

ഇ-സുവനീര്‍ (വിശ്വാസം, വിമോചനം, മുന്നേറ്റം )

ഇ-സുവനീര്‍ 2008

എസ്‌.വൈ.എസ്‌ മലപ്പുറം ജില്ലാ സമ്മേളനോപഹാരം

35 വിഷയങ്ങളില്‍ 50 വി.സി.ഡി. കള്‍


പ്രഗത്ഭ പണ്ഡിതന്മാരുടെ പ്രഭാഷണങ്ങള്‍, പ്രാസ്ഥാനിക സന്ദേശം, ഡോക്യുമെന്ററി, പ്രസ്ഥാനിക ഗീതങ്ങള്‍ ,ടേബിള്‍ടോക്ക്‌ തുടങ്ങിയവ അടക്കം ചെയ്ത മനോഹരമായ ഇ-സുവനീര്‍ കിറ്റ്‌ സ്വന്തമാക്കുക.



വിഷയങ്ങള്‍ / പ്രഭാഷകന്മാര്‍


  1. എസ്‌.വൈ.എസ്‌. സന്ദേശം
  2. സുന്നത്ത്‌ ജമാഅത്ത്‌ (പൊന്മള അബ്‌ദുല്‍ ഖാദിര്‍മുസ്‌ലിയാര്‍)
  3. ഇവരോ സലഫികള് (നെല്ലിക്കുത്ത്‌ ഇസ്‌മായില്‍ മുസ്‌ലിയാര്‍ )
  4. ‍ജുമുഅ:ഖുതുബ ‍(എ.പി.മുഹമ്മദ്‌ മുസ്‌ലിയാര്‍ കാന്തപുരം)
  5. മരണവും ആചാരങ്ങളും (പേരോട്‌ അബ്‌ദുറഹ്‌മാന്‍ സഖാഫി)2 cd
  6. കര്‍മ്മ ശാസ്ത്രത്തിന്റെ സമഗ്രത (കോടമ്പുഴ ബാവ മുസ്‌ലിയാര്‍ )2cd
  7. വിശ്വസം വിമോചനം മുന്നേറ്റം(‍മാളിയേക്കല്‍)2cd
  8. പ്രസ്ഥാനം (കൂറ്റമ്പാറ അബ്‌ദുറഹ്മാന്‍ ദാരിമി)
  9. മന്‍ഖൂസ്‌ മൗലിദ്‌ (അലവി സഖാഫി കൊളത്തൂര്‍ )2cd
  10. നിസ്കാരം, വിവാദങ്ങള്‍ (‍ഹംസക്കോയ ബാഖവി മുന്നിയൂര്‍ )
  11. പ്രാര്‍ത്ഥന, വാദവും വിവാദവും (അലവി സഖാഫി കൊളത്തൂര്‍ )
  12. ഉമര്‍ ഖാസി (റ) (‍അലവിക്കുട്ടി ഫൈസി എടക്കര)
  13. നബിദിനാഘോഷം, ബിദഈ പുരാണങ്ങളില്‍ (പി.കെ.എം.സഖാഫി )
  14. ഖുതുബിയ്യത്ത്‌ (‍കെ.കെ.എം.സഅദി)
  15. തറാവീഹ്‌ (സാദിഖ്‌ സഖാഫി പെരിന്താറ്റിരി)
  16. തബ്‌ലീഗ്‌ ജമാഅത്ത്‌ (അബ്‌ദുറഷിദ്‌ സഖാഫി പത്തപ്പിരിയം)
  17. മുന്നേറ്റം (ടേബിള്‍ ടോക്ക്‌)
  18. ഉറുക്കും മന്ത്രവും (ശാഫി സഖാഫി മുണ്ടമ്പ്ര)
  19. ജിന്നും, പിശാചും , ബിദഈ തൗഹീദും (ഫൈസല്‍ അഹ്‌സനി
  20. പ്രവാചക സ്നേഹം (അബ്‌ദുല്‍ഖാദിര്‍ അഹ്‌സനി മമ്പീതി)
  21. സുന്നത്തും ബിദ്‌ അത്തും (അബ്ദുറഷീദ്‌ സഖാഫി ഏലംകുളം)
  22. നവോത്ഥാനം (മുഹമ്മദ്‌ സാദിഖ്‌ വെളിമുക്ക്‌ )2cd
  23. ത്വരീഖത്ത്‌ (അഭിമുഖം ) ( പൊന്മള )3cd
  24. മത രാഷ്ട്രവാദം (‍സുലൈമാന്‍ സഖാഫി മാളിയേക്കല്‍)2cd
  25. അവര്‍ എന്ത്‌ കൊണ്ട്‌ മുജാഹിദുകളായി (വടശ്ശേരി )
  26. കുടുംബ ജീവിതം (‍റഹ്‌മത്തുല്ല സഖാഫി എളമരം)2cd
  27. ഗള്‍ഫ്‌ സലഫിസം (‍സുലൈമാന്‍ സഖാഫി മാളിയേക്കല്‍)2cd
  28. ഇസ്‌ ലാമിക ജീവിതം (കൂറ്റമ്പാറ അബ്‌ദുറഹ്മാന്‍ ദാരിമി)2cd
  29. സുന്നി ആചാരങ്ങള്‍, ഇബ്നുതൈമിയ്യയുടെ വീക്ഷണത്തില്‍ (മാളിയേക്കല്‍)2cd
  30. മുജാഹിദുകളുടെ ശിര്‍ക്കാരോപണവും, മക്കാമുശ്‌ രിക്കുകളുടെ വിശ്വാസവും (കൊളത്തൂര്‍ 2cd
  31. മോഡേണ്‍ സലഫിസം (‍സുലൈമാന്‍ സഖാഫി മാളിയേക്കല്‍)2cd
  32. ഇസ്‌തിഗാസ (പേരോട്‌ അബ്‌ദുറഹ്‌മാന്‍ സഖാഫി)
  33. മൗലിദാഘോഷം (അലവി സഖാഫി കൊളത്തൂര്‍ )2cd
  34. പ്രാസ്ഥ്നിക മുന്നേറ്റം (‍ഡോക്യുമെന്ററി)
  35. സുന്നിപ്രഭ (പ്രാസ്ഥാനിക ഗീതങ്ങള്‍ )

കൂടുതല്‍ വിവരത്തിനു 02-5523491 / 055-9134144 എന്നി നമ്പറുകളില്‍ വിളിക്കാവുന്നതാണു.

or mail to prachaarakan@gmail.com

by. pb

1 comment:

prachaarakan said...

ഇ-സുവനീര്‍ 2008എസ്‌.വൈ.എസ്‌ മലപ്പുറം ജില്ലാ സമ്മേളനോപഹാരം35 വിഷയങ്ങളില്‍ 50 വി.സി.ഡി. കള്‍
പ്രഗത്ഭ പണ്ഡിതന്മാരുടെ പ്രഭാഷണങ്ങള്‍, പ്രാസ്ഥാനിക സന്ദേശം, ഡോക്യുമെന്ററി, പ്രസ്ഥാനിക ഗീതങ്ങള്‍ ,ടേബിള്‍ടോക്ക്‌ തുടങ്ങിയവ അടക്കം ചെയ്ത മനോഹരമായ ഇ-സുവനീര്‍ കിറ്റ്‌ സ്വന്തമാക്കുക.

Related Posts with Thumbnails