Tuesday, June 17, 2008

അബ്ദുല്‍ അസീസ്‌ സഖാഫി മമ്പാട്‌ മുസ്വഫയില്‍

ചൂഷണം ചെയ്യപ്പെടുന്ന ആത്മീയത എന്ന വിഷയത്തില്‍
മുസ്വഫ എസ്‌.വൈ.എസ്‌. നടത്തുന്ന കാമ്പയിന്റെ ഭാഗമായി
20-06-2008 വെള്ളിയാഴ്ച ഇശാ നിസ്കാരത്തിനു ശേഷം
ന്യൂ മുസ്വഫ നാഷണല്‍ ക്യാമ്പിനു സമീപമുള്ള പള്ളിയില്‍ ,
ആത്മീയത; തെറ്റും ശരിയും എന്ന വിഷയത്തില്‍
അബ്‌ദുല്‍ അസീസ്‌ സഖാഫി മമ്പാട്‌ പ്രഭാഷണം നടത്തുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 02-5523491 / 055-9134144

1 comment:

prachaarakan said...

ചൂഷണം ചെയ്യപ്പെടുന്ന ആത്മീയത എന്ന വിഷയത്തില്‍ മുസ്വഫ എസ്‌.വൈ.എസ്‌. നടത്തുന്ന കാമ്പയിന്റെ ഭാഗമായി 20-06-2008 വെള്ളിയാഴ്ച ഇശാ നിസ്കാരത്തിനു ശേഷംന്യൂ മുസ്വഫ നാഷണല്‍ ക്യാമ്പിനു സമീപമുള്ള പള്ളിയില്‍ ,ആത്മീയത; തെറ്റും ശരിയും എന്ന വിഷയത്തില്‍ അബ്‌ദുല്‍ അസീസ്‌ സഖാഫി മമ്പാട്‌ പ്രഭാഷണം നടത്തുന്നു.

Related Posts with Thumbnails