Monday, June 9, 2008

കെ.കെ.എം. സഅദിയുടെ പ്രഭാഷണം 10-06-2008

മുസ്വഫ: ‍ചൂഷണം ചെയ്യപ്പെടുന്ന ആത്മീയത എന്ന വിഷയത്തില്‍ മുസ്വഫ എസ്‌.വൈ.എസ്‌ സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി 10-06-2008 ചൊവ്വാഴ്ച രാത്രി 9.15 നു മുസ്വഫ ശഅബിയ പത്തിലെ ഫാമിലി റെസ്റ്റോറന്റിനു സമീപമുള്ള പള്ളിയില്‍ കെ.കെ.എം. സഅദിയുടെ പ്രഭാഷണം ഉണ്ടായിരിക്കും
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 055-913 4144 / 02 -523491 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണു.

No comments:

Related Posts with Thumbnails