Saturday, July 30, 2011

വാഹനാപകടത്തില്‍ അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ മഅദിൻ ഏറ്റെടുത്തു

കൊട്ടപ്പുറം വാഹനാപകടത്തില്‍ അനാഥരായകുടുംബത്തിലെ 6 കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ മലപ്പുറം സ്വലാത്ത്‌നഗറിലെ മഅദിനു സഖാഫതില്‍ ഇസ്ലാമിയ്യ ഏറ്റെടുത്തു . അപകടത്തില്‍ ഉറ്റവര്‍ നഷ്ടപെട്ട കുട്ടികളുടെ വീടുകളെ അവരുടെ വീടുകളില്‍സന്ദര്‍ശിച്ച ഖലീലുല്‍ ബുഖാരി തങ്ങള്‍ അവര്‍ക്ക് പുതു വസ്ത്രങ്ങള്‍വിതരണം നല്‍കി , ചേലാമ്പ്ര പനയപ്പുറം ജുമു-അ മസ്ജിദില്‍ നടന്ന ചടങ്ങില്‍കുടുംബത്തെ സഹായിക്കുന്നതിനുള റിലീഫ്‌ ഫണ്ട് അദ്ദേഹം ഉദ്ഘാടനം ചെയ്തു


1 comment:

prachaarakan said...

കൊട്ടപ്പുറം വാഹനാപകടത്തില്‍ അനാഥരായകുടുംബത്തിലെ 6 കുട്ടികളുടെ വിദ്യാഭ്യാസ ചെലവുകള്‍ മലപ്പുറം സ്വലാത്ത്‌നഗറിലെ മഅദിനു സഖാഫതില്‍ ഇസ്ലാമിയ്യ ഏറ്റെടുത്തു

Related Posts with Thumbnails