Saturday, April 28, 2012

മഹാ യാത്രയെ സ്വീകരിക്കാന്‍ തലസ്ഥാനമൊരുങ്ങി


തിരുവനന്തപുരം നാടും നഗരവും മാനവികതയുടെ ഉണര്‍ത്തുപാട്ടുകള്‍ ആലപിച്ച് സ്‌നേഹത്തിന്റെയും ശാന്തിയുടെയും മന്ത്രധ്വനികള്‍ കേരളത്തിന്റെ മുഴുവന്‍ ഗ്രാമങ്ങളെയും തലോടി ഇതിഹാസ നായകന്‍ കാന്തപുരത്തിന്റെ കേരള യാത്രയെ ശനിയാഴ്ച തിരുവനന്തപുരം സ്വീകരെിക്കുകയാണ്. കാല്ലം ജില്ലയിലെ പ്രഥമ സ്വീകരണ യോഗം മന്ത്രി ഷിബു ജോണ്‍ ഉല്‍ഘാടനം ചെയ്തു. സി ദിവാകരന്‍ എം എല്‍ എ ആശംസ അര്‍പ്പിച്ചു. മംഗലാപുരത്ത് നിന്ന് പുറപ്പെട്ട പ്രത്യേക ട്രൈന്‍ രാവിലെ തിരുവനന്തപുരത്തെത്തും. താജുല്‍ ഉലമക്കു പുറമെ നിരവധി സുന്നി നേതാക്കളും പ്രവര്‍ത്തകരും സ്‌പെഷല്‍ ട്രൈനില്‍ തലസ്ഥാന കേന്ദ്രങ്ങളിലെത്തും. മാനവിക കേരളം കെട്ടിപ്പെടുക്കാന്‍ കാന്തപുരത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കി മുഖ്യ മന്ത്രി ഉമ്മന്‍ചാണ്ടി ഉല്‍ഘാടനം ചെയ്യും.

ലൈവ് കാണുവാന്‍   http://www.sunnionlineclass.com/  ,  http://www.markazlive.com/ , http://www.muthimmath.com/http://www.syskerala.com/  എന്നീ സൈറ്റുകള്‍ സന്ദര്‍ശിക്കുക

No comments:

Related Posts with Thumbnails