ന്യൂഡൽഹി : അടുത്ത വർഷം മുതൽ പുതിയ ഹജ്ജ് നയം പ്രഖ്യാപിക്കണമെന്ന സുപ്രീം കോടതി നിർദ്ദേശം സ്വാഗതാർഹമാണെന്ന് അഖിലേന്ത്യാ സുന്നീ ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ അഭിപ്രായപ്പെട്ടു. പുതിയ ഹജ്ജ് നയം തീർത്തും സുതാര്യമായിരിക്കണമെന്നും അദ്ധേഹം പറഞ്ഞു. ഇതു സംബന്ധമായി കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരുമായി ഡൽഹിയിൽ ചർച്ചക്കെത്തിയതായിരുന്നു കാന്തപുരം.
സിറാജ് ന്യൂസ് 19-10-2011
സിറാജ് ന്യൂസ് 19-10-2011

No comments:
Post a Comment