Wednesday, August 3, 2011

ഏഷ്യാനെറ്റ് റേഡിയോ റമദാന് സ്പെഷ്യല് പ്രോഗ്രാം

ഏഷ്യാനെറ്റ് റേഡിയോ (657 AM) യുഎഇ സമയം വൈകുന്നേരം 5 .10 നു "മദീനയിലെ പൂനിലാവ്" എന്ന റമദാന് സ്പെഷ്യല് പ്രോഗ്രാം പ്രക്ഷേപണം ചെയ്യുന്നു, രചന : ഹുസൈന് തങ്ങള് വാടാനപ്പള്ളി, അവതരണം: രമേശ് പയ്യന്നൂര്, സാങ്കേതിക സഹായം: റഫിക്ക് വടക്കാഞ്ചേരി


എല്ലാ ദാവിസവും രാവിലെ 7 .05 നും വയ്കുന്നേരം 6.50 നും ഏഷ്യാനെറ്റ് റേഡിയോയിലെ റമദാന് പ്രഭാഷണത്തില് ഹുസൈന് തങ്ങള് വടനപ്പള്ളിയുടെ പ്രഭാഷണം കേള്ക്കാം.



ഏഷ്യാനെറ്റ് റേഡിയോ ഇന്റെര്നെറ്റിലും തത്സമയം കേള്ക്കാം http://www.asianetradio.me/ എന്ന അഡ്രെസ്സില് ബ്രൌസ് ചെയ്യുക



No comments:

Related Posts with Thumbnails