Thursday, August 25, 2011

ശഅറെ മുബാറക് പുണ്യം തേടി ഹ‌സ്‌റജി ഭവനത്തില്‍ ആയിരങ്ങളെത്തി




തിരുകേശം ഷെയ്ഖ് അഹമ്മദ് ഖസ്രജിയുടെ പാലസില് പ്രദര്ശിച്ചപ്പോള്


അവിടെ പങ്കെടുത്തവര്ക്ക് തിരുകേശം മുക്കിയ വെള്ളവും വിതരണവും ചെയ്തു.  ഉസ്താദ് ഖമറുല് ഉലമ കാന്തപുരം എ.പി. അബൂബക്കര് മുസ്ലിയാര് പങ്കെടുത്തു







from ne3matullah's Blog

For me it was one of the happiest moments in life when I was just close to Sacred Hair of Rasoolullah (صلى الله عليه و سلم) watching it right in front of my very eyes. The emotions were supreme. So was the case for hundreds of believers who massed at the home of Shaikh Khazraji to watch this event held on 23rd night of the Holy Month Ramadan – 1432   read more >>



11 comments:

പ്രചാരകന്‍ said...

തിരുകേശം ഷെയ്ഖ് അഹമ്മദ് ഖസ്രജിയുടെ പാലസില് പ്രദര്ശിച്ചപ്പോള്

ഫിയൊനിക്സ് said...

ഹെന്റെ റബ്ബേ! ഇനിയെന്തെല്ലാം കാണണം.

ശ്രദ്ധേയന്‍ | shradheyan said...
This comment has been removed by the author.
ശ്രദ്ധേയന്‍ | shradheyan said...

കേശത്തിന്റെ ചിത്രം കിട്ടാഞ്ഞിട്ടാണോ? :)

പ്രചാരകന്‍ said...

അത് അപ്‌ലോഡ് ചെയ്യുന്നതിനിടയ്ക്ക് വന്ന ചില പ്രശനങ്ങളായിരുന്നു.റീ ലോഡ് ചെയ്തിട്ടുണ്ട്

അളിയന്‍ said...

പടച്ച റബ്ബേ...
നീ കാക്കണേ...
നിന്റെ യതാർത്ഥ വിശ്വാസിയായി മരിക്കാൻ വിധി നെൽകേണമേ...
ഖുറാഫാത്തിൽ നിന്നും ഞങ്ങളെ നീ കാത്ത് രക്ഷിക്കണേ... അള്ളാഹ്.

പ്രചാരകന്‍ said...

മുസ്ലിംകളിൽ കുഫ്ർ ആരോപിക്കുന്ന വഹാബി മൗദൂദികൾക്ക് അല്ലാഹു ഹിദായത്ത് നല്കട്ടെ. അവൻ ഹിദായത്ത് നല്കാൻ ഉദ്ദേശിച്ചിട്ടില്ലെങ്കിൽ അവരുടെ ശറിനെ തൊട്ട് മുസ്ലിംകളെ കാത്ത് രക്ഷിക്കട്ടെ ആമീൻ

പ്രചാരകന്‍ said...

For me it was one of the happiest moments in life when I was just close to Sacred Hair of Rasoolullah (صلى الله عليه و سلم) watching it right in front of my very eyes. The emotions were supreme. So was the case for hundreds of believers who massed at the home of Shaikh Khazraji to watch this event held on 23rd night of the Holy Month Ramadan – 1432. blessed-hair-on-display-in-abu-dhabi

JANNATH RIYAS said...

ithum sahabathinte mathrka akum alle....!!!?!pazhaya a mudikkettu thanneyano?ikkettu thanneyano?

പ്രചാരകന്‍ said...

സഹാബത്ത് തിരുആസാറുകളെകൊണ്ട് ബർകത്തെടുത്തു. തിരുകേശം മുക്കിയ വെള്ളം കുടിച്ചു .രോഗശമനത്തിനും മറ്റും. നിന്ങളുടെ നേതാക്കളും അതു നിശേധിക്കുന്നില്ല.

മുടിക്കെട്ട് നിന്ങൾക്ക് നേരിൽ ചെന്ന് പരിശോധിക്കാവുന്നതാണ്. ഖസറജിയുടെ വീട്ടിൽ

Salam Kodinhi said...

മാഷാ അല്ലാഹ്... വളരെ നന്നായി...

Related Posts with Thumbnails