Thursday, July 14, 2011

ഖമറുല് ഉലമ കാന്തപുരം മലപ്പുറം ജില്ലാ സംയുക്ത ഖാസി

മലപ്പുറം: മലപ്പുറം ജില്ലാ സംയുക്ത മഹല്ല് ജമാഅത്ത് ഖാസിയായി അഖിലേന്ത്യ സുന്നി ജംഇയ്യത്തുല് ഉലമാ ജനറല് സെക്രട്ടറി കാന്തപുരം .പി. അബൂബക്കര് മുസ് ലിയാരെ തിരഞ്ഞെടുത്തു. സംയുക്ത മഹല്ല് ജമാഅത്ത് ഖാസിയായിരിക്കെ അന്തരിച്ച നെല്ലിക്കുത്ത് ഇസ്മാഈല് മുസ് ലിയാരുടെ ഒഴിവിലേക്കാണ് നിയമനം. ജൂലൈ 17ന് ഉച്ചക്ക് രണ്ടിന് കൊണ്ടോട്ടി മസ്ജിദുല് ഫത്ഹില് വെച്ച് അതത് മഹല്ല് പ്രതിനിധികള് ഖാസിയായി ബൈഅത്ത് ചെയ്യും

No comments:

Related Posts with Thumbnails