ജില്ലാ എസ് വൈ എസ് ഏർപ്പെടുത്തിയ പ്രഥമ ഹുബുറസൂൽ അവാർഡ് സി പി അബ്ദുല്ല ചെരുമ്പക്ക് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സമ്മാനിക്കുന്നു
കാസർകോട്: ജില്ലാ എസ് വൈ എസ് ഏർപ്പെടുത്തിയ പ്രഥമ ഹുബുറസൂൽ അവാർഡ് മലയാളത്തിലെ പ്രഥമ ഇസ്ലാമിക വെബ് പോർട്ടലായ ഇസ്ലാം കേരള ഡോട്ട് കോം എഡിറ്ററും സാമൂഹിക പ്രവർത്തകനുമായ സി പി അബ്ദുല്ല ചെരുമ്പ ഏറ്റുവാങ്ങി. കാസർകോട്ട് നടന്ന ഹുബുറസൂൽ കോൺഫറൻസിൽ അഖിലേന്ത്യാ ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരാണ് അവാർഡ് സമ്മാനിച്ചത്. നൂറുൽ ഉലമ എം എ അബ്ദുൽ ഖാദിർ മുസ്ലിയാർ, സയ്യിദ് മുഹമ്മദ് ഉമറുൽ ഫാറൂഖ് അൽ ബുഖാരി, സയ്യിദ് ഇബ്‌റാഹിം പൂക്കുഞ്ഞി തങ്ങൾ, സയ്യിദ് ഹസ്സൻ അഹ്ദൽ, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി തുടങ്ങിയവർ അനുമോദനം നേർന്നു. കൊല്ലമ്പാടി അബ്ദുൽ ഖാദിർ സഅദി സ്വാഗതവും സുലൈമാൻ കരിവെള്ളൂർ നന്ദിയും പറഞ്ഞു. കാസർകോട് റെയ്ഞ്ചിൽനിന്ന് മദ്‌റസാ പൊതുപരീക്ഷയിൽ ഉന്നത വിജയം നേടിയവർക്കുള്ള അവാർഡും ചടങ്ങിൽ സമ്മാനിച്ചു.
basheer pulikoor
25/02/2011
www.ssfmalappuram.com

No comments:
Post a Comment