മര്‍കസ് നഗര്‍: പ്രവാചകര്‍ മുഹമ്മദ് നബി (സ) തങ്ങളുടെ തിരുകേശം പ്രദര്‍ശനവും മാഉമൂബാറക്കും വിശ്വാസികള്‍ക്ക് ഈമാനിക പ്രഭ വര്‍ധിപ്പിച്ചു. മര്‍കസില്‍ എത്തിയ പതിനായിരങ്ങള്‍ ഖമറുല്‍ ഉലമയുടെ പ്രാരംഭ പ്രഭാഷണത്തോടെ തിരുകേശ സിയാറത്തിനു സജ്ജരായി. കേരളത്തിലെ പ്രഗല്‍ഭ സാദാത്തീങ്ങളുടെയും പണ്ഡിതരുടെയും സാന്നിധ്യം തിരുകേശ സിയാറത്തിനു അനുഗ്രഹ നിമിഷങ്ങളായി
നിഷ്പക്ഷത നടിക്കുന്നവനോട്
8 years ago



No comments:
Post a Comment