Saturday, November 13, 2010

മുഹ് യിദ്ധീന്‍ മാല മലയാള സാഹിത്യത്തിലെ ഉല്‍കൃഷ്ട കൃതി: തോപ്പില്‍ മീരാന്‍ സാഹിബ് തോപ്പില്‍ മീരാന്‍

പാനൂര്‍: മലയാള സാഹിത്യത്തിന് മികച്ച സംഭാവന നല്‍കിയ ഖാളി മുഹമ്മദിന്റെ മുഹ് യിദ്ധീന്‍ മാലയെന്ന് എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് ഉല്‍ഖാടനം ചെയ്ത് കൊണ്ട് പ്രശസ്ത തമിഴ് സാഹിത്യകാരനും അവാര്‍ഡ് ജേതാവുമായ തോപ്പില്‍ മീരാന്‍ സാഹിബ് പ്രസ്താവിച്ചു. മുഹ് യിദ്ധീന്‍ മാലയെ വികൃതമായി ചിത്രീകരിക്കുന്നവര്‍ക്ക് സാഹിത്യ ചരിത്ര അറിയില്ലെന്നതാണ് വസ്തുതയെന്ന് അദ്ധേഹം പറഞ്ഞു.. ആത്മീയത, ദേശീയത, ധാര്‍മികം, തുടങ്ങിയ എല്ലാ നന്മകളും അടങ്ങിയതാണ് മാലകളും മൗലീദുകളുമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന പ്രസിഡന്റ് എന്‍ എം സ്വാദിഖ് സഖാഫി അദ്ധ്യക്ഷനായിരുന്നു.

more picture


>>

3 comments:

saifu kcl said...

Oru samshayam und.. Chilar parayunu sheik jeelani(r) malayil ruh kondu pokumbol azra'elnte kotta thatti ruh mojippichu venn.. Wts its basic? I have some doubt qstn pls give ur emile id my id.. Saifudheen2009@yahoo.in

prachaarakan said...

@saifu

അങ്ങിനെ ഒരു സംഭവം യഥാർത്ഥ മുഹ്‌യിദ്ദിൻ മാലയിൽ ഇല്ല. ആരെങ്കിലും എവിടെയെങ്കിലും വല്ലതും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിൽ അത് മുഹ്‌യിദ്ദീൻ മാലയിലുണ്ടെന്ന് ദുർവ്യഖ്യാനം ചെയ്യുന്നതായിരിക്കും. അതിനൊരു അടിസ്ഥാനമില്ല.
പറയുന്നവരോട് അതിന്റെ കോപ്പി കാണിച്ച് തരാൻ പറയുക

prachaarakan@gmail.com

saifu kcl said...

Thanks....

Related Posts with Thumbnails