Sunday, November 14, 2010

കലാ കിരീടം മലപ്പുറത്തിനു സ്വന്തം കോഴിക്കോട്‌, കണ്ണൂർ ജില്ലകൾ തൊട്ടുപിന്നിൽ

സാഹിത്യോത്സവിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ മലപ്പുറം ജില്ലക്കുള്ള ട്രോഫി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സമ്മാനിക്കുന്നു.
സാഹിത്യോത്സവ്‌ സമാപന സംഗമത്തിൽ എം പി ജയരാജൻ പ്രസംഗിക്കുന്നു



News >> Pictures >> Winners >> Point >>




ഒറ്റ നോട്ടത്തിൽ

>നീലഗിരിയടക്കം 15 ജില്ലകളിൽനിന്നുളള കലാപ്രതിഭകൾ

>സീനിയർ, ജൂനിയർ, ജനറൽ, ആർട്സ്‌ ആന്റ്‌ സയൻസ്‌, പ്രഫഷനൽ എന്നീ വിഭാഗങ്ങളിലായി 61 ഇന മത്സരങ്ങൾ

* തുടർച്ചയായി പത്ത്‌ തവണ മലപ്പുറം ജില്ല ചാമ്പ്യൻപട്ടം സ്വന്തമാക്കി
* 2009ൽ മലപ്പുറത്തിന്‌ 167 പോയിന്റ്‌* രണ്ടാം സ്ഥാനം കോഴിക്കോടിന്‌; 165 പോയിന്റ്‌* മൂന്നാം സ്ഥാനം കാസർകോടിന്‌; 133 പോയിന്റ്‌

* 3 ​‍ാം സ്ഥാനം തൃശൂരും, പാലക്കാടും പങ്കു വെച്ചു (102 പോയിന്റ്‌)





http://www.ssfmalappuram.com/
www.muhimmath.com


No comments:

Related Posts with Thumbnails