Saturday, October 23, 2010

എസ്‌ വൈ എസ്‌ വാട്ടർ ബെഡ്‌ നൽകി

പറമ്പിൽപീടിക: തേഞ്ഞിപ്പലം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക്‌ എസ്‌ വൈ എസ്‌ പെരുവള്ളൂർ പഞ്ചായത്ത്‌ കമ്മിറ്റി വാട്ടർ ബെഡ്‌ വിതരണം ചെയ്തു. പെരുവള്ളൂർ നജാത്ത്‌ ക്യാമ്പസിൽ കെ കെ കോയ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എസ്‌ വൈ എസ്‌ പ്രസിഡന്റ്‌ എം. അബ്ദുൽ ഗഫൂർ മുസ്ലിയാരിൽ നിന്നും മെഡിക്കൽ ഓഫീസർ ഡോ: ഹബീബ്‌ ഏറ്റുവാങ്ങി. പരിരക്ഷാ കോ-ഓർഡിനേറ്റർ കെ അബ്ദുൽ ഗഫൂർ, പെരുവള്ളൂർ അബ്ദുല്ല ഫൈസി, ഇ മൊയ്തീൻ കുട്ടി, കെ കെ ശറഫുദ്ദീൻ പങ്കെടുത്തു.

23/10/2010

1 comment:

prachaarakan said...

തേഞ്ഞിപ്പലം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക്‌ എസ്‌ വൈ എസ്‌ പെരുവള്ളൂർ പഞ്ചായത്ത്‌ കമ്മിറ്റി വാട്ടർ ബെഡ്‌ വിതരണം ചെയ്തു.

Related Posts with Thumbnails