Sunday, August 8, 2010

പത്തുകോടി റിലീഫ് പദ്ധതി; സംസഥാനതല ഉത്ഘാടനം നാളെ

തിരുവനന്തപുരം: റമസാനിൽ എസ്‌ വൈ എസ്‌ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന 10 കോടി രൂപയുടെ റിലീഫ്‌ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഈമാസം ഒമ്പതിന്‌ തിരുവനന്തപുരത്ത്‌ നടക്കും. രാവിലെ ഒമ്പത്‌ മണിക്ക്‌ വൈ എം സി എ ഹാളിൽ നടക്കുന്ന ചടങ്ങ്‌ തുറമുഖ-യുവജനകാര്യ മന്ത്രി വി.സുരേന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ്‌ പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ അധ്യക്ഷത വഹിക്കും. മലപ്പുറം മഅ​‍്ദിനുസ്സഖാഫത്തിൽ ഇസ്ലാമിയ്യ ചെയർമാൻ സയ്യിദ്‌ ഇബ്‌റാഹീം ഖലീലുൽ ബുഖാരി മുഖ്യ പ്രഭാഷണം നടത്തും.

07/08/2010

1 comment:

പ്രചാരകന്‍ said...

റമസാനിൽ എസ്‌ വൈ എസ്‌ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന 10 കോടി രൂപയുടെ റിലീഫ്‌ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഈമാസം ഒമ്പതിന്‌ തിരുവനന്തപുരത്ത്‌ നടക്കും

Related Posts with Thumbnails