Thursday, August 26, 2010

ശാഫി സഖാഫിയുടെ പ്രഭാഷണം ജീവൻ ടി വിയിൽ

ദുബൈ: ഇൻ‌റ്റർ നാഷണൽ ഹോളി ഖുർ‌ആൻ കമ്മിറ്റി സംഘടിപ്പിച്ച ശാഫി സഖാഫി മുണ്ടമ്പ്രയുടെ ദുബൈ റമളാൻ പ്രഭാഷണത്തിന്റെ പുന സം‌പ്രേക്ഷണം 26, 27 (വ്യാഴം, വെള്ളി) തിയ്യതികളിൽ ജീവൻ ടി വിയിൽ.

വ്യാഴം: യു. എ ഇ സമയം രാത്രി 11 മുതൽ 12 വരെ, സൗദി സമയം: 10 മുതൽ 11, ഇന്ത്യൻ സമയം: രാത്രി 12:30 മുതൽ 1:30.

വെള്ളി: യു. എ ഇ സമയം രാത്രി 11:30 മുതൽ 12:30, സൗദി സമയം: 10:30 മുതൽ 11:30 ഇന്ത്യൻ സമയം: രാത്രി 1 മുതൽ 2 വരെ

No comments:

Related Posts with Thumbnails