Wednesday, June 16, 2010

സൌഹൃദ ഗ്രാമം ; എസ്.വൈ.എസ്. കാമ്പയിൻ

സംസ്ഥാന കമ്മിറ്റി കാമ്പയിൻ

മെയ് 16 -ആഗസ്ത് 15



ജില്ലാ സെമിനാർ

മേഖലാ ഓപ്പൺ ഫോറം

പഞ്ചായത്ത് മേഖലാ സമ്മേളനം





പ്രദർശനം

സൌഹൃദ കുടുംബം

ജന സമ്പർക്കം



6000 സൌഹൃദ സദസ്സുകൾ









നാം ഒന്നാണ്



...... നമ്മളീ മണ്ണിന്റെ മക്കളാണ് , ഇവിടെ പെറ്റു വളർന്നു പെരുകിയ ഒരു വർഗത്തിന്റെ പിൻ‌മുറക്കാർ . തലമുറകൾ ഏറെ പിറകോട്ട് പോകേണ്ട കാര്യമല്ല. നമ്മുടെയൊക്കെ പൂർവ്വ പിതാക്കൾ ഒന്നാണെന്നു കണ്ടെത്താൻ ....



ലഘുലേഖയുടെ പൂർണ്ണരൂപം ഇവിടെ ക്ലിക് ചെയ്ത് വായിക്കുക. സഹോദരങ്ങളിലേക്ക് എത്തിക്കുക. ഈ സദുദ്യമത്തിൽ പങ്ക് ചേരുക

1 comment:

prachaarakan said...

നമ്മളീ മണ്ണിന്റെ മക്കളാണ് , ഇവിടെ പെറ്റു വളർന്നു പെരുകിയ ഒരു വർഗത്തിന്റെ പിൻ‌മുറക്കാർ . തലമുറകൾ ഏറെ പിറകോട്ട് പോകേണ്ട കാര്യമല്ല. നമ്മുടെയൊക്കെ പൂർവ്വ പിതാക്കൾ ഒന്നാണെന്നു കണ്ടെത്താൻ ....

Related Posts with Thumbnails