Sunday, May 2, 2010

SSC പരീക്ഷാ‍ഫലം അറിയാൻ

എസ്.എസ്.എഫ്. ജില്ലാ ഗൈഡൻസ് സെൽ


മലപ്പുറം: ഈ വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷാ ഫലമറിയാൻ എസ്‌എസ്‌എഫ്‌ ജില്ലാ ഗൈഡൻസ്‌ സെല്ലിന്‌ കീഴിൽ സംവിധാനമേർപ്പെടുത്തി. ഫലമറിയേണ്ടവർ 0483-3253556 എന്ന നമ്പറിലേക്ക്‌ വിളിക്കുക. തിങ്കളാഴ്ച രാവിലെ 11:30 മുതൽ 5:30 വരെ സൗകര്യം ലഭ്യമാവുന്നതാണ്‌.




ദുബൈ ആർ എസ്.സി ഹെൽപ് ലൈൻ

ദുബൈ: എസ്‌എസ്‌ എൽ സി ഫലം അറിയാൻ ദുബൈ ആർ എസ്സി സംവിധാനം ഒരുക്കി. 0503543296, 0558023902 നമ്പറുകളിലും www.rscdubai.com എന്ന സൈറ്റിലൂടെയും തിങ്കളാഴ്ച രാവിലെ 10:30 മുതൽ ഫലം അറിയാവുന്നതാണ്‌.

ഇ-മെയിലിൽ ലഭിയ്ക്കാൻ

http://www.result.cdit.org/sslc2010/

No comments:

Related Posts with Thumbnails