Monday, March 22, 2010

തണൽ വൃക്ഷങ്ങൾ നടും

വെളളില: കലുഷനിലങ്ങളിൽ ധാർമിക പ്രതിരോധം എന്ന പ്രമേയത്തിൽ നടന്ന എസ്.എസ്.എഫ്. സെക്ടർ സമ്മേളന സ്മാരകമായി നിരത്തു വക്കുകളിലും വിശ്രമ കേന്ദ്രങ്ങളിലും തണൽ വൃക്ഷങ്ങൾ നട്ടുപിടിപ്പിക്കാൻ എസ്‌എസ്‌എഫ്‌ വെളളില സെക്ടർ കമ്മറ്റി തീരുമാനിച്ചു. യോഗത്തിൽ സഫ്‌വാൻ. പി അദ്ധ്യക്ഷണായി. ഫൈസൽ മലയിൽ, അബ്ദുറഹ്മാൻ.പി, സ്വലാഹുദ്ധീൻ, യാസർ.പി, ഉമർ നഈമി. പി.കെ എന്നിവർ സംബന്ധിച്ചു.

21/03/2010
www.ssfmalappuram.com

1 comment:

ബഷീർ said...

തണൽ മരങ്ങളടക്കം വെട്ടി മാറ്റി തണ്ണീർ തടങ്ങൾ വറ്റിച്ച് കോൺക്രീറ്റ് കാടുകൾ പണിയുന്നതിനിടയിൽ ഇത്തരം പ്രവർത്തനങ്ങൾ മറ്റ് സംഘടനകളും തുടരേണ്ടതുണ്ട്.. ആശംസകൾ

Related Posts with Thumbnails