Sunday, August 2, 2009

ശിഹാബ്‌ തങ്ങൾക്കു വേണ്ടി പ്രാർഥന നടത്തുക


പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളുടെ മഗ്ഫിറത്തിനു വേണ്ടി പ്രത്യേക പ്രാർഥന നടത്തണമെന്ന്‌ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ്‌ താജുൽ ഉലമ സയ്യിദ്‌ അബ്ദുറഹ്മാൻ അൽബുഖാരി ഉള്ളാൾ, ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ, സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ്‌ പ്രസിഡന്റ്‌ എം.എ അബ്ദുൽ ഖാദിർ മുസ്ലിയാർ, എസ്‌.എം.എ സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ്‌ ഇബ്‌ റാഹീമുൽ ഖലീലുൽ ബുഖാരി, എസ്‌വൈഎസ്‌ സംസ്ഥാന പ്രസിഡന്റ്‌ പൊൻമള അബ്ദുൽ ഖാദിർ മുസ്ലിയാർ, ജനറൽ സെക്രട്ടറി പേരോട്‌ അബ്ദുറഹ്മാൻ സഖാഫി എന്നിവർ അഭ്യർഥിച്ചു.

01/08/2009

2 comments:

Abdul Azeez Vengara said...

അല്ലാ എന്നാപ്പൊ ജാറം കെട്ടുന്നത്?

Zulfukhaar-ദുല്‍ഫുഖാര്‍ said...

എന്തിനാ വഹാബീ ? തകർക്കാൻ വല്ല പദ്ധതിയും ഉണ്ടോ ? നിന്റെ കൂട്ടുകാർ നാടുകാണി യിൽ ജാറം പൊളിക്കാൻ ശ്രമിച്ച് ഇപ്പോൾ ഗോതമ്പുണ്ട തിന്നുകയാണെന്ന് അറിയില്ലേ

Related Posts with Thumbnails