Sunday, August 2, 2009

ശിഹാബ്‌ തങ്ങള്‍ അപൂര്‍വ്വ വ്യക്‌തിത്വം: കാന്തപുരം

പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ അപൂര്‍വ്വവ്യക്‌തിത്വത്തിന്റെ ഉടമയാണെന്നും അദ്ദേഹത്തിന്റെ വിയോഗം സമൂഹത്തിന്‌ തീരാനഷ്‌ടമാണെന്നും കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ല്യാര്‍ അനുശോചന സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ മുസ്‌ലിം സമൂഹത്തെ ഒന്നിപ്പിക്കാനുളള തങ്ങളുടെ ആഗ്രഹത്തെ സഫലീകരിക്കാന്‍ മുസ്‌ലിം നേതാക്കള്‍ തയ്യാറാകണമെന്ന്‌ കാന്തപുരം പറഞ്ഞു.

1 comment:

prachaarakan said...

പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ അപൂര്‍വ്വവ്യക്‌തിത്വത്തിന്റെ ഉടമയാണെന്നും അദ്ദേഹത്തിന്റെ വിയോഗം സമൂഹത്തിന്‌ തീരാനഷ്‌ടമാണെന്നും കാന്തപുരം

Related Posts with Thumbnails