എൻകൗമിയം സൗഹൃദ സംഗമത്തിൽ ഡോ.ഫാദർ തോമസ് പനക്കൽ സംസാരിക്കുന്നു
മലപ്പുറം: സ്നേഹത്തിന്റെയും സൗഹാർദ്ധത്തിന്റെയയും അടിത്തറയിലാണ് ഉത്തമ സമൂഹത്തിന്റെ നിലനിൽപ്പെന്ന് എൻകൗമിയം സൗഹൃദ സംഗമം ഉണർത്തി. മൈത്രിയുടെ മലപ്പുറം പാഠങ്ങൾ എന്ന വിഷയത്തിൽ നടന്നകൂട്ടായ്മ, മാനവീക ഐക്യത്തിനു വേണ്ടി പ്രതിജ്ഞപുതുക്കിയാണ് പിരിഞ്ഞത്. എ.പി അനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഫാദർ ഡോ.തോമസ് പനക്കൽ (സെന്റ് ജോസഫ് ചർച്ച്, മലപ്പുറം), വിശ്വഭദ്രാനന്ദ ശക്തിബോധി(ആലത്തൂർ സിദ്ധാശ്രമം), മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ, പി.എം.കെ.ഫൈസി പ്രസംഗിച്ചു.
കെ. ടി ത്വാഹിർ സഖാഫി, പി.കെ.എം ഇരിങ്ങല്ലൂർ, അബ്ദുൽ റഹ്മാൻ ഹാജി (സീനത്ത് ഗ്രൂപ്പ്), പി.കെ.അബ്ദുൽ റഹിമാൻ മാസ്റ്റർ, അബൂബക്കർ ഹാജി ചെറുവണ്ണൂർ, അബ്ദുഹാജി വേങ്ങര സംബന്ധിച്ചു. അബ്ദുല്ല ചേറൂർ സ്വാഗതവും കോയമാസ്റ്റർ കൊണേ്ടാട്ടി നന്ദിയും പറഞ്ഞു. 08/04/2009
http://www.ssfmalappuram.com/

എൻകൌമിയം വാർത്തകളും ചിത്രങ്ങളും ഇവിടെ
1 comment:

Post a Comment