മലപ്പുറം: മഅ്ദിനുസ്സഖാഫത്തിൽ ഇസ്ലാമിയ്യയുടെ എൻകൗമിയം വാർഷികാഘോഷ സമാപന സമ്മേളനം ഏപ്രിൽ 9 മുതൽ 12 വരെ മലപ്പുറം സ്വലാത്ത് നഗറിൽ നടക്കും. 'ആത്മീയതയുടെ അറിവും കനിവുമായി നന്മയുടെ വ്യാഴവട്ടത്തിലേക്ക്' എന്ന പ്രമേയത്തിൽ 2008 ഏപ്രിൽ മാസത്തിലാണ് എൻകൗമിയത്തിന് തുടക്കമായത്. നാലുദിനങ്ങളിൽ 25 വ്യത്യസ്ത പരിപാടികളുൾക്കൊള്ളുന്ന സമ്മേളനത്തിൽ ഇരുപതോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെത്തും.
5ഏപ്രിൽ 5ന് മഅ്ദിൻ കാമ്പസിൽ എൻകൗമിയം എക്സ്പോ ആരംഭിക്കുന്നതോടെ സമ്മേളനത്തിന്റെ വിവിധ പരിപാടികൾക്ക് തുടക്കമാകും. വിസ്മയവും വിജ്ഞാനവും ആസ്വാദനവും ഒരുമിക്കുന്നതായിരിക്കും പ്രദർശനം. 6ന് വൈകുന്നേരം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ പ്രവാചക പ്രകീർത്തന ഗ്രൂപ്പുകൾ ചേർന്ന് അവതരിപ്പിക്കുന്ന ബുർദ പാരായണമാണ്. ഏഴിന് വൈകുന്നേരം നടക്കുന്ന സൗഹൃദസംഗമം ഡോ: സുകുമാർ അഴീക്കോട് ഉദ്ഘാടനം ചെയ്യും.

for more news and picture. click here
1 comment:
മഅ്ദിനുസ്സഖാഫത്തിൽ ഇസ്ലാമിയ്യയുടെ എൻകൗമിയം വാർഷികാഘോഷ സമാപന സമ്മേളനം ഏപ്രിൽ 9 മുതൽ 12 വരെ മലപ്പുറം സ്വലാത്ത് നഗറിൽ നടക്കും. 'ആത്മീയതയുടെ അറിവും കനിവുമായി നന്മയുടെ വ്യാഴവട്ടത്തിലേക്ക്' എന്ന പ്രമേയത്തിൽ 2008 ഏപ്രിൽ മാസത്തിലാണ് എൻകൗമിയത്തിന് തുടക്കമായത്. നാലുദിനങ്ങളിൽ 25 വ്യത്യസ്ത പരിപാടികളുൾക്കൊള്ളുന്ന സമ്മേളനത്തിൽ ഇരുപതോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെത്തും.
Post a Comment