Monday, March 23, 2009

മഅ​‍്ദിൻ പബ്ലിക്ക്‌ സ്കൂളിന്‌ ബെസ്‌ററ്‌ സ്കൂൾ അവാർഡ്‌

മലപ്പുറം: ദേശീയ രംഗത്തെ പ്രശസ്ത വിദ്യാഭ്യാസ കരിക്കുലം മാനേജ്‌മന്റെ​‍്‌ കൗൺസിലായ പി.സി.എം, 2008- 2009 അദ്ധ്യായനവർഷത്തെ കേരളത്തിലെ ബെസ്‌ററ്‌ സ്കൂളായി മലപ്പുറം സ്വലാത്ത്നഗറിലെ മഅ​‍്ദിൻ പബ്ലിക്ക്‌ സ്കൂളിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ നാലു വർഷങ്ങളായി പി.സി.എം, ദേശീയ തലത്തിൽ നടത്തിയ സ്കോളർഷിപ്പ്‌ മൽസര പരീക്ഷകളിൽ മഅ​‍്ദിൻ പബ്ലിക്ക്‌ സ്കൂൾ ഒന്നും മൂന്നും റാങ്കുകൾ നേടിയിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ നേടിയ ആയിരത്തിലധികം സ്കോളർഷിപ്പുകൾ, റാങ്കുകൾ എന്നീ ശ്രദ്ധേയമായ നേട്ടം പരിഗണിച്ചാണ്‌ മഅ​‍്ദിൻ പബ്ലിക്ക്‌ സ്കൂളിനെ തെരെഞ്ഞെടുത്തത്‌. കൊച്ചിയിൽ നടക്കുന്ന പി.സി.എം അവാർഡ്ദാന ചടങ്ങിൽ മഅ​‍്ദിൻ പബ്ലിക്ക്‌ സ്കൂൾ അവാർഡ്‌ ഏററുവാങ്ങും.

2 comments:

prachaarakan said...

2008 2009 അദ്ധ്യായനവർഷത്തെ കേരളത്തിലെ ബെസ്‌ററ്‌ സ്കൂളായി മലപ്പുറം സ്വലാത്ത്നഗറിലെ മഅ​‍്ദിൻ പബ്ലിക്ക്‌ സ്കൂളിനെ തെരഞ്ഞെടുത്തു.

Zulfukhaar-ദുല്‍ഫുഖാര്‍ said...

അര്‍ഹിക്കുന്നത് തന്നെ

Related Posts with Thumbnails