Wednesday, December 10, 2008

സ്തീകള്‍ വീടുകളില്‍ നിസ്കരിക്കുക ; ഹറം പണ്ഡിതന്മാര്‍

സ്തീകള്‍ വീടുകളില്‍ നിസ്കരിക്കുക: ഹറം പണ്ഡിതന്മാര്‍
siraj news dubai
6-12-2008

8 comments:

prachaarakan said...

സ്തീകള്‍ വീടുകളില്‍ നിസ്കരിക്കുക. ഹറം പണ്ഡിതന്മാര്‍

യൂനുസ് വെളളികുളങ്ങര said...

ഒരു സംശയം മസ്‌ജിദുല്‍ ഹറം ഒഴികെ മദീനത്തെ പളളിയില്‍ സ്‌ത്രീകള്‍ പുരുഷന്‍ മാരും ഒന്നിച്ചാണല്ലോ നമസ്‌ക്കരിക്കുന്നത്‌ അതിന്റെ ഐതീഹ്യം എന്താണ്‌?

prachaarakan said...

you will get the answer from the attachment itself. not ഐതീഹ്യം but islamic rule on it.

ചിന്തകന്‍ said...

തവാഫും സഅയും എല്ലാം വീടുകളിൽ തന്നെ നിർവ്വഹിച്ചാൽ മതിയോ?

prachaarakan said...

ഇവിടെ തവാഫിന്റെയും സഹ്‌ യിന്റെയും കാര്യമല്ല. നിസ്‌ കാരത്തിന്റെ കാര്യമാണു സൗദി പണ്ഡിതന്മാര്‍ പറഞ്ഞിരിക്കുന്നത്‌. വഹാബി പണ്ഡിതന്‍ അല്‍-ബാനിയും ഇതേ അഭിപ്രായക്കാരനായിരുന്നുവത്രെ.

ചിന്തകന്‍ said...

കാലങ്ങളായി സ്ത്രീകളെല്ലാം ഇരു ഹറമിലും നമസ്കരിച്ചുകൊണ്ടിരിക്കുന്നു. പെട്ടെന്ന് ഹറം പണ്ഡിതന്മാർക്ക് ഇങ്ങനെ ഒന്ന് തോന്നാൻ കാരണം. ഇപ്പോഴു അവിടെ സ്ത്രീകളൊക്കെ പള്ളിയിൽ നിന്ന് തന്നെയാ നമസ്കരിക്കുന്നത് എന്ന് തോന്നുന്നു.

താങ്കൾ ഉദ്ധരിച്ച പത്ര കട്ടിംഗ് ഏത് ന്യൂസ് പേപറിൽ നിന്നാണ്?

prachaarakan said...

കാലാകാലങ്ങളില്‍ പണ്ഡിതന്മാര്‍ അത്‌ ശരിയല്ല എന്ന് പറഞ്ഞ്‌ കൊണ്ടുമിരിക്കുന്നു. അതാണല്ലോ അല്‍ബാനിയടക്കമുള്ള വഹാബി പണ്ഡിതരുടെയും നിലപാടുകള്‍.

ഏത്‌ പത്രത്തില്‍ വന്നു എന്നതല്ലല്ലോ വിഷയം. ഇവിടെ അറ്റാച്ച്‌ ചെയ്തിരിക്കുന്ന പത്രത്തിന്റെ പേരും തിയ്യതിയും താങ്കള്‍ വായിച്ചില്ലെന്ന് തോന്നുന്നു.

prachaarakan said...

a article belong to this subject click here to read

Related Posts with Thumbnails