കോഴിക്കോട് : രാജ്യവ്യാപകമായി നിരന്തര സ്ഫോടനങ്ങള്‍ നടക്കകയും ഇതിന്റെ മറവില്‍ ഇസ്ലാമിക സമൂഹം ഒന്നടങ്കം ഭീകരതയുടെ കരിനിഴലില്‍ നിര്‍ത്തപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഭീകരവാദത്തിനും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ബോധവത്കരണത്തിലൂടെ സന്ധിയില്ലാ സമരത്തിനു മുസ്ലിം സമൂഹം ഒറ്റക്കെട്ടായി രംഗത്തു വരണമെന്ന് എസ്‌വൈ എസ് സംസ്ഥാന നേതൃക്യാമ്പ് ആവശ്യപ്പെട്ടു.
മുസ്ലിം സമുദായത്തെയും ഇസ്ലാമിക സ്ഥാപനങ്ങളെയും അടയാളങ്ങളെയും ഭീകരതയുടെ നിഴലില്‍ നിര്‍ത്തി അപഹസിക്കുകയെന്ന സാമ്രാജ്യത്വ താത്പര്യങ്ങളോടെ പ്രവര്‍ത്തിക്കുന്ന ഗൂഢശക്തികളാണ് സ്ഫോടനങ്ങള്‍ക്കു പിന്നിലെന്ന് ന്യായമായും സംശയിക്കുന്നതായി ക്യാമ്പ് അഭിപ്രായപ്പെട്ടു. സമാധാനത്തിനും രാഷ്ട്രതാത്പര്യത്തിനുമെതിരായി നീങ്ങുന്ന ഏതു പ്രവണതകളെയും കണെ്ടത്തുകയും ആവശ്യമായ നടപടികള്‍ സ്വീകരിച്ച് ജനങ്ങളില്‍ നിര്‍ഭയത്വമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യണമെന്ന് ക്യാമ്പ് ആവശ്യപ്പെട്ടു.
03/08/2008

1 comment:
രാജ്യവ്യാപകമായി നിരന്തര സ്ഫോടനങ്ങള്‍ നടക്കകയും ഇതിന്റെ മറവില്‍ ഇസ്ലാമിക സമൂഹം ഒന്നടങ്കം ഭീകരതയുടെ കരിനിഴലില്‍ നിര്‍ത്തപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഭീകരവാദത്തിനും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ ബോധവത്കരണത്തിലൂടെ സന്ധിയില്ലാ സമരത്തിനു മുസ്ലിം സമൂഹം ഒറ്റക്കെട്ടായി രംഗത്തു വരണമെന്ന് എസ്‌വൈ എസ് സംസ്ഥാന നേതൃക്യാമ്പ് ആവശ്യപ്പെട്ടു.
Post a Comment