ഒററപ്പാലം : സമരാഭാസങ്ങള്‍ കാമ്പസുകള്‍ തിരസ്കരിക്കണമെന്ന് എസ്.എസ്.എഫ് കാമ്പസ് കോണ്‍ക്ലേവ് ആവശ്യപ്പെട്ടു. കാമ്പസുകളില്‍ സമരാഭാസങ്ങളല്ല, മറിച്ച്, സമരവും ജീവിതവും ഒരുമിച്ചുള്ള സര്‍ഗാത്മക സമരമാണ് ആവശ്യമെന്നും കോണ്‍ക്ലേവ് അഭിപ്രായപ്പെട്ടു.
സര്‍ഗാത്മക സമരത്തിലൂടെ മാത്രമേ സമൂഹത്തില്‍ സംവദിക്കാനും വിജയം കരുപിടിപ്പിക്കാനും കഴിയൂ.അറിവിന്‍ ലോകത്ത് വിസ്മയം തീര്‍ക്കാന്‍ കാമ്പസുകള്‍ സര്‍ഗാത്മക സമരത്തെ പോര്‍ക്കളമാക്കണമെന്നും കോണ്‍ക്ലേവ് അഭിപ്രായപ്പെട്ടു.
അയോധ്യ ടവറില്‍ നടന്ന കാമ്പസ് കോണ്‍ക്ലേവ് ജില്ലാ ജനറല്‍ സെക്രട്ടറി ഉമര്‍ ഓങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കാമ്പസ് കൗണ്‍സില്‍ അംഗം മുജീബുര്‍റഹ്മാന്‍ വടക്കേമണ്ണ പദ്ധതികള്‍ അവതരിപ്പിച്ചു. എസ്‌എസ്‌എഫ് മുന്‍ സംസ്ഥാന പ്രസിഡണ്ട് എം.വി.സിദ്ദീഖ് സഖാഫി സമാപന സന്ദേശം നല്‍കി. അച്ചടക്ക ബോധവും ആദര്‍ശനിഷ്ഠയുമുള്ള കാമ്പസ് ജീവിതത്തിനു മാത്രമേ ആത്മനിര്‍വൃതിയും ജീവിത വിജയവും കൈവരിക്കാന്‍ പററുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.അബ്ദുറശീദ് അശ്‌റഫി അധ്യക്ഷത വഹിച്ചു. ഹാഫിള് ഉസ്മാന്‍ വിളയൂര്‍, സഈദ് കൈപുറം, സുബൈര്‍ സഖാഫി പ്രസംഗിച്ചു. റശീദ് ആലത്തൂര്‍ സ്വാഗതവും സൈദലവി പൂളക്കാട് നന്ദിയും പറഞ്ഞു.

06/08/2008
1 comment:
സമരാഭാസങ്ങള്‍ കാമ്പസുകള്‍ തിരസ്കരിക്കണമെന്ന് എസ്.എസ്.എഫ് കാമ്പസ് കോണ്‍ക്ലേവ് ആവശ്യപ്പെട്ടു. കാമ്പസുകളില്‍ സമരാഭാസങ്ങളല്ല, മറിച്ച്, സമരവും ജീവിതവും ഒരുമിച്ചുള്ള സര്‍ഗാത്മക സമരമാണ് ആവശ്യമെന്നും കോണ്‍ക്ലേവ് അഭിപ്രായപ്പെട്ടു.

Post a Comment