മുസ്വഫ എസ്.വൈ.എസ്. മദ്രസ്സ വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികള്‍, കെ.കെ.എം. സ അദിയുടെ മീലാദ് പ്രഭാഷണം തുടങ്ങിയ വിവിധ പരിപാടികള്‍ ഉള്‍പ്പെടുത്തിയ ഡി.വി.ഡി കള്‍ 5-05-2008 നു തിങ്കളാഴ്ച ന്യൂ മുസ്വഫ നാഷണല്‍ ക്യാമ്പിനു സമീപമുള്ള പള്ളിയില്‍ ഇശാ നിസ്കാരത്തിനു ശേഷം നടക്കുന്ന സ്വലാത്ത് മജ് ലിസില്‍ പ്രകാശനം ചെയ്യുന്നു.
നിഷ്പക്ഷത നടിക്കുന്നവനോട്
7 years ago
No comments:
Post a Comment