മുസ്വഫ എസ്.വൈ.എസ് സ്കൂള്‍ വെക്കേഷനില്‍ സംഘടിപ്പിക്കുന്ന ഉംറ സിയാറത്ത് യാത്രയുടെ ആദ്യ സംഘത്തിലേക്കുള്ള ബുക്കിംഗ് അവസാനിപ്പിച്ചു.
റജബില്‍ ( ജൂലായ് 22 നു ) സംഘടിപ്പിക്കുന്ന സംഘത്തില്‍ പോകാന്‍ ആഗ്രഹിക്കുന്നവര്‍ ഉടനെ ഓഫീസുമായി ബന്ധപ്പെട്ട് പേരു രജിസ്റ്റര്‍ ചെയ്യേണ്ടതാണു.
02-5523491 / 055 -9134144
No comments:
Post a Comment