കോഴിക്കോട് : വിശ്വാസ -ആത്മീയ മേഖലകളിലേക്ക് ക്രിമിനലുകളുടെ കടന്നു കയറ്റത്തിനെതിരെ വിശ്വാസി സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് എസ്‌വൈ എസ് ആവശ്യപ്പെട്ടു. ജനങ്ങളുടെ വിശ്വാസവും ആത്മീയ ബോധവും ചൂഷണം ചെയ്ത് ആള്‍ദൈവമായി ചമയുന്നവര്‍ സമീപ ഭാവിയില്‍ ഒന്നാം തരം ക്രിമിനലുകളായി നിമയത്തിനു മുമ്പില്‍ പ്രത്യക്ഷപ്പെടുന്നതായാണ് കാണുന്നത്. യഥാര്‍ഥ വിശ്വാസ ആദര്‍ശങ്ങലെപ്പോലും ജനങ്ങള്‍ തെറ്റായി വീക്ഷിക്കാന്‍ ഇതു കാരണമാകുന്നു. ഇസ്ലാം ശരിയായ ആത്മീയതയെ പ്രതിനിധീകരിക്കുന്നു. മനുഷ്യന്റെ എല്ലാ തരം വിശപ്പുകള്‍ക്കും ഇസ്ലാമിക ആത്മീയത പരിഹാരമാണ്.
നിഷ്പക്ഷത നടിക്കുന്നവനോട്
7 years ago

No comments:
Post a Comment