മലപ്പുറം എസ് വൈ എസ് ജില്ലാ സമ്മേളന ഭാഗമായി സുന്നി ബാല സംഘം സംഘടിപ്പിച്ച കുട്ടികളുടെ സമ്മേളനം ശ്രദ്ധേയമായി. ജില്ലയിലെ 10 കേന്ദ്രങ്ങളിലാണ് സമ്മേളനം നടന്നത് രാവിലെ പ്രതിനിധി സമ്മേളനവും വൈകുന്നേരം പ്രകടനവും സമ്മേളന ഭാഗമായി നടന്നു.
വിവിധ കേന്ദ്രങ്ങളില്‍ നടന്ന പ്രകട നത്തില്‍ ആയിരകണക്കിന് സുന്നി ബാലസംഘം പ്രവര്‍ത്തകര്‍ അണിനിരന്നു. കുട്ടികളില്‍ ലഹരി, ഇന്റര്‍നെററ്,മൊബൈല്‍ ഫോണ്‍,ടിവി വാഹനാപകടങ്ങള്‍തുടങ്ങിയവയുടെ പ്രത്യാഘാതംങ്ങളും വന്നെത്തുന്ന വഴികളും ചര്‍ച്ച ചെയ്ത പ്രതിനിധി സമ്മേളനം ശ്രദ്ധേയമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ചു.
പഞ്ചായത്തുകളില്‍ നിന്ന് 30 വീതം പ്രവര്‍ത്തരാണ് പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുത്തത്. അറുപതോളം പരിശീലനം സിദ്ധിച്ച ട്രെയിനര്‍മാരുടെനേത്വത്തിലായിരുന്നു ചര്‍ച്ചകള്‍. അരീക്കോട്, കൊണേ്ടാട്ടി, കോഡൂര്‍, മഞ്ചേരി, മമ്പാട്, പനങ്ങാങ്ങര, പുത്തന്‍തെരു, ചെമ്മാട്, പുത്തനത്താണി, തുവ്വൂര്‍ എന്നിവിടങ്ങളിലായിരുന്നു സമ്മേളനങ്ങള്‍.
തിരൂരങ്ങാടി ഡിവിഷന്‍ പ്രതിജ്ഞ
പെരിന്തല്‍മണ്ണ ഡിവിഷന്‍ റാലി
news source : www.ssfmalappuram.com
4 comments:
മതമേതയാലും മനുഷ്യന്‍ നന്നായാല്‍ മതി
Mr. Anoop S Nair,
Thanks for your comment even though its not connecting with the subject.
മതം അഥവാ വിശ്വസം തെറ്റായാല്‍ മനുഷ്യന്‍ അതിനാല്‍ നശിക്കുകയേ ഉള്ളൂ.. അതിനാല്‍ മനുഷ്യന്‍ നന്നാവണെമെങ്കില്‍ അവന്റെ മതവും അഥവാ വിശ്വാസവും ശരിയാവണം..
വിശ്വാസങ്ങളെ , മതങ്ങളെ തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ച് സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നവറെ തിരിച്ചറിയുകയും വേണം..
ആശംസകള്‍
മതങ്ങള്‍ മരിക്കട്ടെ;
മനുഷ്യര്‍ ഒന്നാകട്ടെ!!
കാലം തന്നെയാണു സത്യം
തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു
വിശ്വസിക്കുകയും സത്കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈകൊള്ളാന്‍ അന്യേന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ..
( ഖുര്‍ ആന്‍ )
ഞാനും നിങ്ങളും മരിക്കും.. യഥാര്‍ത്ഥ ജബ്ബാറായ അല്ലാഹു ഒഴികെ..
മരണത്തിന്റെ വേദനയില്‍ ഖേദിച്ചിട്ട് കാര്യമില്ല.. അതിനു മുന്നെ പഠിക്കുക ..പിടി വാശി ഉപേക്ഷിക്കുക..
അല്ലാഹു നിങ്ങളെ ഹിദായത്തില്‍ ആക്കട്ടെ.. ആമീന്‍..
Post a Comment