റബീഉല്‍ ആഖിറില്‍ മുസ്വഫ എസ്.വൈ.എസ് സംഘടിപ്പിക്കുന്ന ശൈഖ് മുഹ്‌യദ്ധീന്‍ അബ്‌ദുല്‍ ഖാദിര്‍ ജീലാനി (റ) അനുസ്മരണ പ്രഭാഷണ വേദിയില്‍ ഇന്ന് ഇശാ നിസ്കാര ശേഷം (15-04-08 ) ശഅബിയ പത്തിലെ ഫാമിലി റെസ്റ്റോറന്റിനു സമീപമുള്ള പള്ളിയില്‍ യുവ പണ്ഡിതനും വാഗ്മിയുമായ കെ.കെ.എം. സഅദി യുടെ പ്രഭാഷണം ഉണ്ടായിരിക്കുന്നതാണ്
നിഷ്പക്ഷത നടിക്കുന്നവനോട്
7 years ago
No comments:
Post a Comment