മുസ്വഫ എസ്.വൈ.എസ്. പ്രസിഡണ്ട് ഒറവില്‍ ഹൈദര്‍ മുസ്ലിയരുടെ സഹോദരിയുടെ ഭര്‍ത്താവ് പേരാമ്പ്ര കോളോത്ത് വയല്‍ പള്ളത്ത് അഹമ്മദ് (58 വയസ് ) 22-04-2208 രാവിലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ വെച്ച് മരണപ്പെട്ടു. അലി ,ഫസല്‍, ആരിഫ എന്നിവര്‍ മക്കളാണ്. ഖബറടക്കം പാലക്കാട് ജില്ലയിലെ കുമരനെല്ലൂര്‍ ജുമാ മസ് ജിദ് ഖബര്‍ സ്ഥാനില്‍ നടന്നു.
നിഷ്പക്ഷത നടിക്കുന്നവനോട്
7 years ago
No comments:
Post a Comment