Saturday, February 9, 2008

ഉംറ സിയാറത്ത്‌ യാത്ര 2008

മുസ്വഫ എസ്‌.വൈ.എസ്‌ ഉംറ സിയാറത്ത്‌ യാത്ര 2008മുസ്വഫ എസ്‌.വൈ.എസ്‌. സംഘടിപ്പിക്കു ഈ വര്‍ഷത്തെ പ്രഥമ ഉംറ സിയാറത്ത്‌ യാത്രാ സംഘം അമീര്‍ :മുസ്തഫ ദാരിമി (050-5311967 ) യുടെ നേത്യത്വത്തില്‍ മാര്‍ച്ച്‌ 12 നു പുറപ്പെ'്‌ 22 നു ി‍രിച്ചെത്തും റബീ ഉല്‍ അവ്വല്‍ 12 നു മദീനയില്‍ സിയാറത്തിനും രണ്ട്‌ ഹറമിലും ഓരോ ജുമു അ നിസ്കാരത്തില്‍ പങ്കെടുക്കാനും അവസരം ഉണ്ടായിരിക്കുതാണ്‌പോകാന്‍ ഉദ്ധേശിക്കുവര്‍ ഫെബ്രുവരി 25 നു മുമ്പ്‌ പാസ്പോര്‍ട്ട്്‌ കോപ്പിയും അഡ്വാന്‍സും നല്‍കി ബുക്ക്‌ ചെയ്യുക. മാര്‍ച്ച്‌ 1 നു മുമ്പ്‌ ഓറിജിനല്‍ പാസ്പോര്‍ട്ട്‌, എന്‍. ഒ.സി, മെഡിക്കല്‍ സര്‍ട്ട്ി‍ഫിക്കറ്റ്‌, പാസ്പോര്‍ട്ട്‌ സൈസ്‌ ഫോട്ടോ 3 എണ്ണം ( ബാക്ഗ്രൌണ്ട്‌ വെള്ള കളര്‍) എി‍വയും ബാക്കി തുകയും ഏല്‍പിക്കേണ്ടതാണ്‌. മാര്‍ച്ച്‌ മുതല്‍ പാസ്പോര്‍ട്ട്്‌ വാലിഡിറ്റി 6 മാസവും വിസ 3 മാസവും കാലാവധി ഉണ്ടായിരിക്കേണ്ടതാണ്‌കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ,എസ്‌.വൈ.എസ്‌. ഓഫീസ്‌ : 02-5523491 / 055- 9134144

No comments:

Related Posts with Thumbnails