Showing posts with label ഇസ്റ. Show all posts
Showing posts with label ഇസ്റ. Show all posts

Wednesday, August 24, 2011

അമ്പതു പാവപ്പെട്ട കുട്ടികള്ക്ക് പെരുന്നാള് വസ്ത്രം നല്കും



റമദാന് റിലീഫിന്റെ ഭാഗമായി പാവപ്പെട്ട അമ്പതു കുട്ടികള്ക്ക് ഇസ്റയുടെ ആഭിമുഖ്യത്തില് പെരുന്നാള് വസ്ത്രം നല്കുമെന്ന് ഇസ്റ ചെയെര്മാന് അഹ്മദ് സാഹിബ് അറിയിച്ചു, റമദാന് 29 രാവില് നടക്കുന്ന പരിപാടിയില് വസ്ത്രങ്ങള് വിതരണം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു

http://www.isravatanappally.com/

Wednesday, August 3, 2011

ഇസ്റ റമദാന് കിറ്റ് വെള്ളിയാഴ്ച വിതരണം ചെയ്യും

ഇസ്റ യു എ ഇ കമ്മിറ്റിയുടെ സഹായത്തോടെ വടനപ്പള്ളിയിലെ പാവപ്പെട്ട നൂറോളം കുടുംബങ്ങള്ക്ക് റമദാനില് നല്കുന്ന കാരുണ്യം പദ്ധതി ആയ റമദാന് കിറ്റ് അടുത്ത വെള്ളി (ഓഗസ്റ്റ് 5 ) അസര് നിസ്കാരത്തിനു ശേഷം ഉമര് ഖാളി (റ) നഗറില് വെച്ച് വിതരണം നടക്കും, പ്രമുഘര് പരിപാടിയില് പങ്കെടുക്കും,

റമദാന് പ്രോഗ്രാമുകളുടെ ഭാഗമായി വടനപ്പള്ളിയുടെ വിവിദ ഭാഗങ്ങളില് ഖുറാന് ബോധനം, ആത്മ സംസ്കരണം, ഹദീസ് ശരീഫ് എന്നീ വിഷയങ്ങളില് ക്ലാസ്സുകളും പ്രഭാഷണങ്ങളും നടന്നു വരുന്നു, റമദാന് 29 - രാവില് തസ്കിയത് ക്യാമ്പ്, ഖത്മുല് ഖുറാന്, ആത്മീയ സംഗമം, സമൂഹ ഇഫ്താര് എന്നീ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.



Thursday, July 14, 2011

ഇസ്റ താല്‍ക്കാലിക കെട്ടിടം ഉല്‍ഘാടനം ചെയ്തു

വാടാനപ്പള്ളി: വിശുദ്ധ ഖുര്‍ആന്‍ പഠനത്തിനും മനനത്തിനുമായി ഇസ്റ വാടാനപ്പള്ളിയില്‍ സ്ഥാപിക്കുന്ന ഖുര്‍ആന്‍ അക്കാദമിക്കു വേണ്ടി നിര്‍മിച്ച താല്‍ക്കാലിക കെട്ടിടത്തിന്റെ ഉല്‍ഘാടനം ഭക്തിയുടെയും ആത്മീയതുടെയും അന്തരീക്ഷത്തില്‍ ഇന്ന് രാവിലെ ഇസ്റ ചെയര്‍മാന്‍ എ കെ . അഹമദ് സാഹിബ്‌ നിര്‍വഹിച്ചു. സയ്യിദ് സീതി തങ്ങള്‍, സയ്യിദ് ഇമ്പിച്ചി തങ്ങള്‍, സയ്യിദ് ബാദുഷ തങ്ങള്‍, ബഷീര്‍ റഹമാനി, രബീഅത് സക്കാഫി, ഹാഫിദ് മുഹമമദ് ആഹ്സനി, മര്‍ജാന്‍ ഹനീഫ ഹാജി എന്നിവര്‍ പ്രസംഗിച്ചു,


Hussain Thangal Vatanappally
Related Posts with Thumbnails