Monday, April 23, 2012

കേരളയാത്ര -മംഗലാപുരത്ത് നിന്നും പ്രത്യേക ട്രെയിന്‍

ഈ മാസം 28 ന് തിരുവനന്തപുരത്ത് നടക്കുന്ന കേരളയാത്ര സമാപന സമ്മേളത്തിലേക്ക് മംഗലാപുരത്ത് നിന്നും പ്രത്യേക ട്രെയിന്‍ അനുവദിച്ചു. 27 ന് രാത്രി മംഗലാപുരത്ത് നിന്നും പുറപ്പെടുന്ന ട്രെയിന്‍ 28 ന് ഉച്ചയ്ക്ക് തിരുവനന്തപുരത്ത് എത്തും. അന്ന് രാത്രി 11.30 തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്തേക്ക് തിരിക്കും.കാസറഗോഡ്, കാഞ്ഞങ്ങാട്, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, ഫറോക്ക്, പരപ്പനങ്ങാടി, തിരൂര്‍, കുറ്റിപ്പുറം, ഷൊര്ണ്ണൂര്‍, എന്നിവടങ്ങില്‍ സ്റ്റോപ്പുകളുണ്ട്. ബുക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ കാണുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.

9895483899, 9037029269. 
ഇ-മെയില്‍: keralayathra@gmail.com,
a/c No: 0393053000005674 South Indian Bank.

No comments:

Related Posts with Thumbnails