Sunday, July 17, 2011

കാന്തപുരവും ഖുലൈബിയും ജപ്പാന്‍ മൗലാനയും


ഈ ഫോട്ടോയില് കാണുന്ന എ പി ഉസ്താദ് കൈ പിടിച്ച ആളാണ് അബ്ദുല്ല കുലൈബി അല് ഹാമിലി സുന്നി മര്കസിന്റെ വളര്ച്ചയില് മുന് കാലങ്ങളില് കഠിനാദ്ധ്വാനം ചെയ്ത വ്യക്തിയാണ് ജപ്പാന് മൌലാന (എ.പി ഉസ്താദിന്റെ വലതു വശം ഉള്ള വ്യക്തി )


അരീക്കാട് പള്ളി നിര്മാണത്തില് പലരും ഖമറുല് ഉലമ കാന്തപുരം ഉസ്താദിനെ തെറ്റിദ്ധരിക്കുകയും ചിലര് തെറ്റിദ്ധരിപ്പിക്കാന് ശ്രമിക്കുകയും ചെയ്തപ്പോള് അരിക്കാട് പള്ളി നിര്മാണം നടത്താന് സംഭാവന കൊടുത്ത അബ്ദുല്ല കുലൈബി അല് ഹാമിലി തന്നെ കേരളത്തില് നേരിട്ട വന്നു കാര്യങ്ങള് വിശദീകരിച്ചപ്പോഴാണ് ഖമറുല് ഉലമ കാന്തപുരം ഉസ്താദിന്റെ സത്യവസ്ഥ പലര്ക്കും ബോധ്യമായത്



അല്ലാഹു അവരെയുംനമ്മെയും അവന്റെ ജന്നാതുല് ഫിര്ദൌസില് ഒരുമിച്ചു കൂട്ടട്ടെ...ആമീന്


http://www.sunnikoottam.com/

1 comment:

പ്രചാരകന്‍ said...

കാന്തപുരവും ഖുലൈബിയും ജപ്പാന്‍ മൗലാനയും

Related Posts with Thumbnails