Saturday, November 6, 2010

അമേരിക്കന്‍ ഏജന്‍സി സര്‍വേ: നടപടിയെടുക്കണം -കാന്തപുരം

കോഴിക്കോട്: അമേരിക്കന്‍ ഏജന്‍സി സര്‍വേ ദുരൂഹമാണെന്ന് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയ സാഹചര്യത്തില്‍ ‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വേണ്ട നടപടിയെടുക്കണമെന്ന്‌ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാർ ആവശ്യപ്പെട്ടു

3 comments:

saifu kcl said...

Assalamu alaikum.. Prajaraka... Blog..nannavunund.. Pne adarsharangathe mujahid pollatharangal,vivada subject enniva ulkollikumo?

saifu kcl said...

Sunni veshwasatheyum aajarangaleyum chodyam cheyth orupad muju's blog kaanan edayayi..athente marupadi ayi arum onnum parayunnath kanunnilla... Ath kond atharam subjct parikanikumallo...

prachaarakan said...

പ്രിയ സഹോദരൻ സൈഫു

താങ്കളുടെ അഭിപ്രായത്തിനു നന്ദി

കഴിയുന്നത് ചെയ്യാൻ ശ്രമിയ്ക്കാം ഇൻശാ അല്ലാഹ്

Related Posts with Thumbnails