Tuesday, August 24, 2010

സഹായിയെ സഹായിക്കുക


കോഴിക്കോട്: മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് ഡോ.എ.പി.അബ്ദുല്‍ ഹക്കിം അസ്‌ഹരിയുടെ നേതൃത്വതില്‍ പ്രവര്‍ത്തിക്കുന്ന സഹായി യുടെ കിഴില്‍ മെഡിക്കല്‍ കോളേജിലെ രോഗിഗൾ‍ക്കും അവരുടെകുടെ നില്‍ക്കുന്നവര്‍ക്കും എല്ലാ ദിവസവും നോമ്പ് തുറയും അത്താഴവും നല്‍കുന്നു. ദിവസവും ആയിരം പേര്‍ക്ക് നോമ്പ്തുറയും അത്താഴവും നല്‍ക്കുന്ന ഈ പരിപാടിയിൽ പങ്കാളികളവാന്‍ ഏവരെയും ക്ഷണിക്കുന്നു. ഒരാള്‍ക്ക് 40 രുപ ചിലവ് വരും. സ്പോണ്‍സര്‍ ചെയ്യാന്‍ താല്‍പര്യം ഉള്ളവര്‍ അബ്ദുല്ല സഅദി ചെറുവാടിയുമായി ബന്ധപ്പെടുക. ഫോൺ 00919447100265
നസീർ മുതുകുറ്റി

No comments:

Related Posts with Thumbnails